നീറിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നീറിസ്
Eunereis longissima
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Subkingdom:
Phylum:
Class:
Subclass:
Order:
Family:
Genus:
Nereis

Linnaeus, 1758

പോളി ക്വീറ്റ വിഭാഗത്തിൽ പെട്ട പുഴുക്കളാണ്‌ നീറിസ്. ഇവ ജലസാന്നിദ്ധ്യത്തിൽ മാത്രം വളരുന്നവയാണ്‌. 5 മുതൽ 10 സെന്റീമീറ്റർ വരെ വലിപ്പം വയ്കുന്ന ഇവ ജലസാന്നിദ്ധ്യത്തിൽ നീന്തിത്തുടിക്കുന്ന ചുവന്ന നിറത്തിലുള്ള പുഴുക്കളാണ്‌. വെള്ളത്തിൽ ഒഴുക്കു കുറഞ്ഞ ഭാഗത്തും ജ‌ലാംശമുള്ള ചെളിയിലുമാണ്‌ ഇവ കാണപ്പെടുന്നത്. വെള്ളത്തിൽ നിന്നും കരയിലേയ്ക്കിട്ടാൽ ഇവ നിമിഷങ്ങൾക്കകം ജീവൻ വെടിയും.ജീവനുള്ളപ്പോൾ ചുവന്ന നിറത്തിൽ കാണപ്പെടുന്ന ഇവയുടെ ശരീരം ചത്തു കഴിഞ്ഞാൽ വെള്ളനിറത്തിലാകും.

നീറിസ് പുഴു

അവലംബം[തിരുത്തുക]

മനോരമ 03/09/2010 കൊച്ചി എഡിഷൻ[പ്രവർത്തിക്കാത്ത കണ്ണി]

"https://ml.wikipedia.org/w/index.php?title=നീറിസ്&oldid=3635545" എന്ന താളിൽനിന്ന് ശേഖരിച്ചത്