നീര്‍ക്കാക്ക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|
||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
|
||||||||||||||
| ശാസ്ത്രീയ വര്‍ഗീകരണം | ||||||||||||||
|
||||||||||||||
|
|
||||||||||||||
| Phalacrocorax carbo Linnaeus, 1758 |
കാക്കകളുടെ വര്‍ഗ്ഗത്തില്‍പ്പെടുന്ന ഒരു കടല്‍പ്പക്ഷിയാണ് നീര്‍ക്കാക്ക.
ഉള്ളടക്കം |
[തിരുത്തുക] പ്രത്യേകതകള്‍
നീര്‍ക്കാക്ക സാധാരണ ഗതിയില്‍ വലിപ്പമുള്ള ഒരു പക്ഷിയാണ്. പക്ഷേ, പല സ്ഥലങ്ങളില്‍ ഇത് പല വലിപ്പത്തില്‍ കാണാറുണ്ട്. ഇതിന്റെ ഭാരം ശരാശരി 1.5 കി.ഗ്രാം മുതല്‍ [1] 5.3 കി. ഗ്രാം വരെ ആണ്.(11.7 lbs)[2] [3]. ഇതിന്റെ നീളം 70 മുതല്‍ 102 സെ.മീ വരെ ഉണ്ടാകാറുണ്ട്. ചിറകിന്റെ വിസ്താരം 121 മുതല്‍ 160 സെ. മീ വരെ കാണാറുണ്ട്. ഇതിന്റെ വാലിന് നല്ല നീളമുള്ളതും തൊണ്ടയുടെ ഭാഗത്ത് മഞ്ഞ നിറത്തിലും കാണപ്പെടുന്നു.
[തിരുത്തുക] കാണപ്പെടുന്നത്
ഇത് സാധാരണ മിക്കയിടങ്ങളിലും കാണപ്പെടുന്ന ഒരു പക്ഷിയാണ്. പ്രധാനമായും ശുദ്ധജലതടാകങ്ങളിലും നദികളിലുമാണ് ഇവ കാണപ്പെടുന്നത്. [4]
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രമാണങ്ങള്‍ ലഭ്യമാണ്
- Great Cormorant videos on the Internet Bird Collection
- Pictures of Great Cormorants
[തിരുത്തുക] അവലംബം
- ↑ http://www3.interscience.wiley.com/journal/118658278/abstract
- ↑ http://www.thecanadianencyclopedia.com/index.cfm?PgNm=TCE&Params=A1ARTA0001923
- ↑ http://www.birds.cornell.edu/AllAboutBirds/BirdGuide/Great_Cormorant.html
- ↑ Barrie Heather and Hugh Robertson, "The Field guide to the Birds of New Zealand"(revised edition), Viking, 2005
[തിരുത്തുക] ചിത്രശാല
|
ഭരത്പൂര്‍, രാജസ്ഥാനില്‍ നിന്ന്. |
ഭരത്പൂര്‍, രാജസ്ഥാനില്‍ നിന്ന്. |
കൊല്‍ക്കത്ത, പശ്ചിമബംഗാളില്‍ നിന്ന് . |
അസ്ത്രേലിയയില് നിന്ന്. |
|
അസ്ത്രേലിയയില് നിന്ന്. |
ഫരീദബാദില്‍ നിന്ന്. |
കൊല്‍ക്കത്ത, പശ്ചിമബംഗാളില്‍ നിന്ന് . |
|
|
ഹോംങ്കോങ്ങില്‍ നിന്ന്. |