നീരുറവകൾക്ക് ഒരു ഗീതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നീരുറവകൾക്ക് ഒരു ഗീതം
കർത്താവ്ജി.എൻ. പണിക്കർ
രാജ്യംഇന്ത്യ
ഭാഷമലയാളം

ജി.എൻ. പണിക്കർ രചിച്ച ചെറുകഥാസമാഹാരമാണ് നീരുറവകൾക്ക് ഒരു ഗീതം. ഈ കൃതിക്ക് 1982-ൽ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു [1][2].

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-26.
  2. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ചെറുകഥകൾ.
"https://ml.wikipedia.org/w/index.php?title=നീരുറവകൾക്ക്_ഒരു_ഗീതം&oldid=3635544" എന്ന താളിൽനിന്ന് ശേഖരിച്ചത്