നീരാരൽ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| നീരാരൽ | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Eudicots |
| (unranked): | Asterids |
| നിര: | Lamiales |
| കുടുംബം: | Acanthaceae |
| ജനുസ്സ്: | Blepharis |
| വർഗ്ഗം: | Blepharis edulis |
| ശാസ്ത്രീയ നാമം | |
| Blepharis edulis Forssk. |
|
ഒരു ഔഷധസസ്യമാണ് നീരാരൽ. ഇതിന്റെ ശാസ്ത്രീയനാമം Blepharis edulis എന്നാണ്. ഇത് പ്രധാനമായും കണ്ട് വരുന്നത് ഇന്ത്യ, പാക്കിസ്ഥാൻ , ഇറാൻ എന്നിവടങ്ങളിലാണ്. ഇത് Acanthaceae കുടുംബത്തിൽപ്പെട്ട ഒരു സസ്യമാണ്. ഈ ഔഷധസസ്യം പലവിധ മരുന്നുകൾക്ക് ഉപയോഗിക്കുന്നുണ്ട്.[1]