നീന പാലി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളില്‍ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉള്‍ക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളില്‍ നിന്നുമുള്ള അവലംബങ്ങള്‍ ചേര്‍ത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകള്‍ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
നീന പാലി (ജനിച്ചതു് മെയ് 3, 1968 ല്‍) അമേരിക്കക്കാരിയായ ഒരു കാര്‍ട്ടൂണിസ്റ്റും അനിമേറ്ററുമാണു്. 'Nina's Adventures, Fluff, The Hots, എന്നിവയുടെ കലാകാരിയായി കൂടുതലും, എഴുത്തുകാരിയായി ചിലപ്പോഴൊക്കെയും, പൊതുവെ അറിയപ്പെടുന്നുണ്ടെങ്കിലും, അവര്‍ അടുത്തിടെ ചെയ്ത എല്ലാ പ്രയത്നങ്ങളും അനിമേഷന്‍ രംഗത്തായിരുന്നു. ഇതുവരെയുള്ള അവരുടെ ഏറ്റവും അറിയപ്പെടുന്ന അനിമേഷനുകള്‍ Fetch, The Stork[1], The Wit & Wisdom of Cancer.[2] എന്നിവയാണു്.