നീതിമതി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കർണാടകസംഗീതത്തിലെ 60ആം മേളകർത്താരാഗമാണ് നീതിമതി
ഉള്ളടക്കം |
ലക്ഷണം,ഘടന [തിരുത്തുക]
- ആരൊഹണം സ രി2 ഗ2 മ2 പ ധ3 നി3 സ
- അവരോഹണം സ നി3 ധ3 പ മ2 ഗ2 രി2 സ
ജന്യരാഗങ്ങൾ [തിരുത്തുക]
അമരസേനപ്രിയ,ഹംസനാദം,കൈകവാസി ഇവയാണ് പ്രധാനപ്പെട്ട ജന്യരാഗങ്ങൾ
കൃതികൾ [തിരുത്തുക]
| കൃതി | കർത്താവ് |
|---|---|
| മോഹനകര | കോടീശ്വര അയ്യർ |
| സ്മരണം | ബാലമുരളീകൃഷ്ണ |
| വാചാമഗോചര | ത്യാഗരാജസ്വാമികൾ |
അവലംബം [തിരുത്തുക]
http://www.scribd.com/doc/3081383/CARNATIC-MUSIC-COMPOSITION-DATABASE