നിശാറാണി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Cestrum nocturnum | |
|---|---|
| നിശാറാണിയുടെ പൂക്കൾ | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Eudicots |
| (unranked): | Asterids |
| നിര: | Solanales |
| കുടുംബം: | Solanaceae |
| ജനുസ്സ്: | Cestrum |
| വർഗ്ഗം: | C. nocturnum |
| ശാസ്ത്രീയ നാമം | |
| Cestrum nocturnum L. |
|
| പര്യായങ്ങൾ | |
|
|
വെസ്റ്റ് ഇൻഡീസിലേയും തെക്കനേഷ്യയിലേയും തദ്ദേശ സസ്യമാണ് നിശാറാണി. (ശാസ്ത്രീയനാമം: Cestrum nocturnum). Night-blooming cestrum, Hasna Hena, lady of the night, queen of the night, night-blooming jessamine, night-blooming jasmine എന്നെല്ലാം അറിയപ്പെടുന്നു. രാത്രിയിൽ വിടരുന്ന പൂക്കളിൽ ഒന്നാണിത്. രാത്രിയിൽ നല്ല സുഗന്ധം പരത്തുന്ന പൂക്കളാണ് ഈ ചെടിയുടേത്. ചിലർക്ക് ഇത് അലർജിക്ക് കാരണമാവാറുണ്ട്[1]. 4 മീറ്ററോളം ഉയരത്തിൽ വളരുന്ന കുറ്റിച്ചെടി. പലയിടത്തും നാട്ടുചെടികളെ നശിപ്പിക്കുന്ന ഇതിനെ ഒരു അധിനിവേശസസ്യമായി കരുതുന്നു[2]. മധ്യരേഖാപ്രദേശങ്ങളിലാകെ അലങ്കാരച്ചെടിയായി നട്ടുവളർത്തുന്നു[3].
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- [1] ചിത്രങ്ങൾ
- [2] ചിത്രങ്ങൾ
- http://www.floridata.com/ref/C/cestrum.cfm
- [3] ആരോഗ്യപ്രശ്നങ്ങളെപ്പറ്റി
- http://www.health.qld.gov.au/poisonsinformationcentre/plants_fungi/nibl_jessamine.asp
വിക്കിമീഡിയ കോമൺസിലെ Cestrum nocturnum എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: