നിഴലുറങ്ങുന്ന വഴികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിഴലുറങ്ങുന്ന വഴികൾ
Cover
പുസ്തകത്തിന്റെ പുറംചട്ട
കർത്താവ്പി. വത്സല
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർമാതൃഭൂമി പബ്ലിഷേഴ്സ് (2004-ൽ ആദ്യം പബ്ലിഷ് ചെയ്തു)
പ്രസിദ്ധീകരിച്ച തിയതി
1975
ISBN81-8264-050-4

പി. വത്സല രചിച്ച നോവലാണ് നിഴലുറങ്ങുന്ന വഴികൾ. 1976-ൽ നോവൽ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ പുസ്തകത്തിന് ലഭിച്ചിട്ടുണ്ട് [1].

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-17.
"https://ml.wikipedia.org/w/index.php?title=നിഴലുറങ്ങുന്ന_വഴികൾ&oldid=3635481" എന്ന താളിൽനിന്ന് ശേഖരിച്ചത്