നിറമ്പാലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നിറമ്പാലി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
N. wallichiana
Binomial name
Nageia wallichiana
C.Presl Kuntze
Synonyms
  • Decussocarpus wallichianus (C.Presl) de Laub.
  • Nageia blumei (Endl.) Gordon
  • Nageia latifolia Gordon [Illegitimate]
  • Podocarpus agathifolius Blume [Illegitimate]
  • Podocarpus blumei Endl.
  • Podocarpus latifolius Wall. [Illegitimate]
  • Podocarpus latifolius Blume [Illegitimate]
  • Podocarpus wallichianus C.Presl

പര്യായങ്ങൾ theplantlist.org - ൽ നിന്നും

പശ്ചിമഘട്ടത്തിൽ കാണുന്ന ഏക അനാവൃതബീജി വൃക്ഷമാണ് [1]കരിന്തുമ്പി എന്നും അറിയപ്പെടുന്ന നിറമ്പാലി. (ശാസ്ത്രീയനാമം: Nageia wallichiana). 30 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം 100 മുതൽ 1400 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു. പിങ്ക് നിറമുള്ള തൊലി കൃത്യതയില്ലാതെ പിളർന്ന പോലെ കാണപ്പെടുന്നു. സംഗീതോപകരണങ്ങളും വീട്ടുപകരണങ്ങളും ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഈ മരത്തിന്റെ തടി അതിനാൽത്തന്നെ വിലയേറിയതാണ്.[2]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2013-09-03.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2013-09-03.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=നിറമ്പാലി&oldid=3929300" എന്ന താളിൽനിന്ന് ശേഖരിച്ചത്