നിയ്യത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അറബി ഭാഷയിൽ നിയ്യത്ത് (Arabic: نیّة) ചെയ്യുക എന്നു പറഞ്ഞാൽ ഒരു പ്രവർത്തിചെയ്യാൻ ഉദ്ദേശിക്കുക എന്നതാണ്. ഇസ്ലാമികമായി പറഞ്ഞാൽ വുദു ചെയ്യാൻ നിയ്യത്ത് ആവശ്യമാണ്. കുളിക്കാൻ നിയ്യത്ത് ആവശ്യമാണ്. നമസ്കരിക്കാനും, ഹജ്ജ് ചെയ്യുവാനും, ഉമ്ര ചെയ്യുവാനും എല്ലാം നിയ്യത്ത് ചെയ്യേണ്ടതുണ്ട്. നിയ്യത്ത് പോലെ മയ്യിത്ത് എന്നൊരു പഴമൊഴിയുണ്ട്. അതായത് ഏതൊരുവനും എന്തുദ്ദേശിച്ച് ജീവിച്ചുവോ അതുപോലെയായിരിക്കും അവന്റെ മരണവും.

"http://ml.wikipedia.org/w/index.php?title=നിയ്യത്ത്&oldid=1193668" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ