നിയോവെനേറ്റർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| നിയോവെനേറ്റർ Temporal range: തുടക്ക ക്രിറ്റേഷ്യസ് |
|
|---|---|
| Restored skeleton | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Reptilia |
| ഉപരിനിര: | ദിനോസൌറിയ |
| നിര: | Saurischia |
| ഉപനിര: | Theropoda |
| ഉപരികുടുംബം: | Allosauroidea |
| കുടുംബം: | Neovenatoridae |
| ജനുസ്സ്: | Neovenator Hutt Martill & Barker, 1996 |
| Species | |
|
|
തെറാപ്പോഡ വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരിനം ദിനോസറാണ് നിയോവെനേറ്റർ. പേരിന്റെ അർഥം പുതിയ വേട്ടക്കാരൻ എന്നാണ്. തുടക്ക ക്രിറ്റേഷ്യസ് കാലത്താണ് ഇവ ജീവിച്ചിരുന്നത്.
[തിരുത്തുക] ഫോസ്സിൽ
യൂറോപ്പിൽ നിന്നുമാണ് ഇവയുടെ ഫോസ്സിൽ കണ്ടുകിട്ടിയിട്ടുള്ളത്. ഫോസ്സിൽ പഠനത്തിൽ നിന്നും ഇവയ്ക്ക് ഏകദേശം 33 അടി നീളം ഉണ്ടായിരുന്നതായി കരുതപ്പെടുന്നു.[1]
[തിരുത്തുക] അവലംബം
- ↑ , Dodoson P, Weishampel D. B & Osmólska H, The Dinosauria (2:nd edition (2004)), University of North Carolina Press, p. 104.