നിക്കോളാസ് സർക്കോസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിക്കോളാസ് സർക്കോസി
നിക്കോളാസ് സർക്കോസി

ഫ്രാൻസിന്റെ പ്രസിഡണ്ട്
നിലവിൽ
അധികാരമേറ്റത്
2007 മെയ് 16
പ്രധാനമന്ത്രി François Fillon
മുൻഗാമി Jacques Chirac

Incumbent
Assumed office
16 May 2007
പ്രധാനമന്ത്രി Albert Pintat
Jaume Bartumeu
മുൻഗാമി Jacques Chirac

പദവിയിൽ
31 May 2005 – 26 March 2007
പ്രധാനമന്ത്രി Dominique de Villepin
മുൻഗാമി Dominique de Villepin
പിൻഗാമി François Baroin
പദവിയിൽ
7 മെയ് 2002 – 31 മാർച്ച് 2004
Prime Minister Jean-Pierre Raffarin
Preceded by Daniel Vaillant
Succeeded by Dominique de Villepin

ജനനം 1955 ജനുവരി 28 (1955-01-28) (വയസ് 57)
പാരിസ്, ഫ്രാൻസ്
രാഷ്ട്രീയകക്ഷി Union for a Popular Movement (2002–present)
ജീവിതപങ്കാളി Marie-Dominique Culioli (1982–1996)
Cécilia Ciganer-Albéniz (1996–2007)
Carla Bruni (2008–present)
മക്കൾ Pierre Sarkozy (by Culioli)
Jean Sarkozy (by Culioli)
Louis Sarkozy (by Ciganer-Albéniz)
തൊഴിൽ വക്കീൽ
മതം Roman Catholicism
ഒപ്പ് Nicolas Sarkozy signature.svg

നിക്കോളാസ് സർക്കോസി ഫ്രാൻസിന്റെ 23-ആം പ്രസിഡണ്ടാണ്. 2007 മെയ് 16-നാണ് ഇദ്ദേഹം പ്രസിഡണ്ടായി സ്ഥാനമേറ്റത്. പ്രസിഡണ്ട് പദത്തിലെത്തുന്നതിനു മുൻപ് സർക്കോസി, 'യുനിയൻ ഫോർ എ പോപ്പുലർ മൂവ്മെന്റ്' എന്ന പാർട്ടിയുടെ നേതാവായിരുന്നു. മുൻപ് ജാക്ക് ഷിറാക് ഫ്രാൻസിന്റെ പ്രസിഡണ്ടായിരുന്നപ്പോൾ സർക്കോസി മന്ത്രിസഭയിൽ അംഗമായിരുന്നിട്ടുണ്ട്. ഇറ്റാലിയൻ പ്രധാനമന്ത്രി സിൽവിയൊ ബെർലുസ്കൊനിയുടെ ഫ്രഞ്ച് നിയമവിദഗ്ദനായും സർക്കോസി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മികച്ച പ്രാസംഗികനും ധനകാര്യ വിദ്ഗ്ദനുമാണ് ഇദ്ദേഹം.

രണ്ടാ ലോക മഹായുദധത്തിനു ശേഷം ജനിച്ച ആദ്യ ഫ്രഞ്ച് പ്രസിഡണ്ടാണ് സർകൊസി. ഹങ്കേറിയൻ വംശജനായ ഇദ്ദേഹം കർമം കൊണ്ട് വക്കീൽ ആയിരുന്നു. പൊതുവെ "സർക്കൊ" എന്നാണ് ഇദ്ദേഹം അറിയപെടുന്നത്.

[തിരുത്തുക] സ്വകാര്യജീവിതം

1955 ജനുവരി 28-നാണ് സർക്കോസിയുടെ ജനനം. മുൻപ് രണ്ട് വിവാഹം കഴിച്ചിട്ടുള്ള ഇദ്ദേഹം 2008 ഫെബ്രുവരി 2-ന് വിവാഹം കഴിച്ച കാർല ബ്രൂനിയാണ് ഇപ്പോഴത്തെ ഭാര്യ.

"http://ml.wikipedia.org/w/index.php?title=നിക്കോളാസ്_സർക്കോസി&oldid=1302163" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ