നിക്കോളാസ് കോപ്പര്‍നിക്കസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Nicolaus Copernicus

Portrait from Toruń, early 16th century
ജനനം ഫെബ്രുവരി 19 1473(1473-02-19),
Toruń (Thorn), Royal Prussia, Poland
മരണം മേയ് 24 1543 (പ്രായം 70),
Frombork (Frauenburg), Warmia, Poland
മേഖലകള്‍ Mathematician, astronomer, jurist, physician, classical scholar, Catholic cleric, governor, military commander, diplomat, economist
Alma mater Jagiellonian University, Bologna University, University of Padua, University of Ferrara
Doctoral students Georg Joachim Rheticus
Known for Heliocentrism
Religious stance Roman Catholic
ഒപ്പ്

ധനതത്വശാസ്ത്രത്തിലെ ഗ്രഷാംസ് എന്ന നിയമത്തിന്റെ ഉപജ്ഞാതാവ് ആയിരുന്ന നിക്കോളാസ് കോപ്പര്‍നിക്കസ് (ഫെബ്രുവരി 19, 1473 – മേയ് 24, 1543) ഒരു പുരോഹിതന്‍ ആയിരുന്നിട്ടുകൂടി ഗണിതശാസ്ത്രജ്ഞന്‍, ജ്യോതിഷ പണ്ഡിതന്‍, ഭാഷാജ്ഞാനി എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു. സൂര്യന്‍ നിശ്ചലമാണെന്നും ഭൂമിയും മറ്റു ഗ്രഹങ്ങളും അതിനെ ചുറ്റി സഞ്ചരിക്കുകയാണെന്നും അദ്ദേഹം തെളിയിക്കുകയും ചെയ്തു[1]

[തിരുത്തുക] ജീവ ചരിത്രം

1473 ഫെബ്രുവരി 19 ന്‌ പോളണ്ടിലെ ടോറണ്‍ എന്ന പട്ടണത്തില്‍ ജനിച്ചു. സമുദായ പ്രമാണിയും കച്ചവടക്കാരനുമായിരുന്ന പിതാവിന്റെ മരണശേഷം പതിനേഴാമത്തെ വയസ്സില്‍ അമ്മാവന്റെ സം‌രക്ഷണത്തിലാകുകയും ചെയ്തു. പതിനെട്ടാം വയസ്സില്‍ പ്രസിദ്ധമായ ക്രാകോ സര്‍വ്വകലാശാലയില്‍ ചേര്‍ന്ന് തത്വശാസ്ത്രം, നക്ഷത്രശാസ്ത്രം, ഭൂമിശാസ്ത്രം എന്നീ ശാസ്ത്ര വിഷയങ്ങളില്‍ പാണ്ഡിത്യം നേടി.

1503-ല്‍ ഫെറാര യൂണിവേഴ്സിറ്റിയില്‍ നിന്നും നിയമത്തില്‍ ഡോക്ടറേറ്റ് ബിരുദം നേടുകയും ചെയ്തു. പിന്നീട് പിസായിലെ മെഡിക്കbnbnbnbnbnbnbnbല്‍ കോളേജ് വിദ്യാര്‍ത്ഥിയുമായി. ഗ്രീക്ക്, അറബിക് പണ്ഡിതന്മാര്‍ രചിച്ച ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളും ഗണിതനിയമങ്ങളുമായിരുന്നു നിക്കോളാസ് കോപ്പര്‍നിക്കസ് പിന്തുടര്‍ന്നത്. തന്റെ സിദ്ധാന്തങ്ങളും നിരീക്ഷണങ്ങളും "റവലൂഷന്‍സ്" എന്ന പേരില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

[തിരുത്തുക] അവലംബം

  1. വിജയന്‍ കുന്നുമ്മേക്കര, ഗണിതശാസ്ത്രജ്ഞന്മാരും കണ്ടുപിടുത്തങ്ങളും.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം