നിക്കാസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Nikkasaurus
Temporal range: middle Permian
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Genus:
Nikkasaurus

മൺ മറഞ്ഞു പോയ തെറാപ്സിഡ് വിഭാഗത്തിൽ പെട്ട ഒരു ജീവി ആണ് നിക്കാസോറസ്. പെർമിയൻ കാലഘട്ടത്തിന്റെ മധ്യ കാലത്ത് ജീവിച്ചിരുന്നവയാണ് ഇവ. ഇത് വരെ ഇവയുടെ ഒറ്റ ഉപവർഗത്തെ മാത്രമേ കണ്ടുകിട്ടിയിട്ട് ഉള്ളൂ (N. tatarinovi).[1]ഇവ പ്രാണിഭോജി ആയിരുന്നു എന്ന് കരുതുന്നു.

ശരീര ഘടന[തിരുത്തുക]

വളരെ ചെറിയ ജീവികൾ ആയ ഇവയുടെ തലയുടെ നീളം 5 സെ മീ മാത്രം ആയിരുന്നു. വലിയ കണ്ണു ക്കൾ ഉള്ള ഇവ രാത്രി സഞ്ചാരിയായ ജീവി ആക്കാൻ ആണ് സാധ്യത കൽപ്പികപ്പെടുന്നത്‌. മറ്റ് തെറാപ്സിഡ് വിഭാഗങ്ങളെ പോലെ തന്നെ ഇവയുടെയും തല പിറകിലേക്ക് അൽപ്പം ചെരിഞ്ഞാണ്‌ ഇരിക്കുന്നത്.[2]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-10-24. Retrieved 2013-06-26.
  2. Ivahnenko MF 2000. Cranial morphology and evolution of Permian Dinomorpha (Eotherapsida) of eastern Europe. Paleontological Journal 42(9):859-995. DOI: 10.1134/S0031030108090013
"https://ml.wikipedia.org/w/index.php?title=നിക്കാസോറസ്&oldid=3635334" എന്ന താളിൽനിന്ന് ശേഖരിച്ചത്