നാർമടിപ്പുടവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാർമടിപ്പുടവ
Cover
പുറംചട്ട
കർത്താവ്സാറാ തോമസ്
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർഡി.സി. ബുക്ക്‌സ്‌
പ്രസിദ്ധീകരിച്ച തിയതി
1978
ഏടുകൾ204
ISBN81-7130-539-3

സാറാ തോമസ് എഴുതിയ നോവലാണ് നാർമടിപ്പുടവ. 1979-ലെ നോവൽ വിഭാഗത്തിലുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിക്ക് ലഭിച്ചിരുന്നു [1].

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-19.
"https://ml.wikipedia.org/w/index.php?title=നാർമടിപ്പുടവ&oldid=3635312" എന്ന താളിൽനിന്ന് ശേഖരിച്ചത്