നാർകോണ്ഡം ദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാർകോണ്ഡം ദ്വീപ്
Narcondam island.jpg
നാർകോണ്ഡം ദ്വീപ് തെക്കുവശത്തുനിന്നുള്ള കാഴ്ച്ച
Elevation 710 m (2,329 ft)
Location
Location ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ഇന്ത്യ
Coordinates Coordinates: 13°26′N 94°17′E / 13.43°N 94.28°E / 13.43; 94.28
Geology
Type Stratovolcano
Last eruption അറിയപ്പെട്ടിട്ടില്ല

ഇന്ത്യയിലെ ഒരു സുപ്ത-അഗ്നിപർവ്വത ദ്വീപാണ്, നാർകോണ്ഡം ദ്വീപ്. ഇന്ത്യൻ യൂണിയന്റെ കേന്ദ്രഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിൽ ആൻഡമാൻ സമുദ്രത്തിലാണ് ഇതിന്റെ സ്ഥാനം. സുമാത്രയിൽ നിന്നും ബർമ്മ വരെ നീളുന്ന ഭൂകമ്പ പ്രഭവ മേഖലയിലാണ് നാർകോണ്ഡം ദ്വീപ്. ഈ ദ്വീപിന് 3 കിലോമീറ്റർ വീതിയും 4 കിലോമീറ്റർ നീളവും ഉണ്ട്. 710 മീറ്റർ ഉയരമുള്ള ഈ ദ്വീപ് 1000 മീറ്ററോളം പൊക്കമുള്ള ഒരു സമുദ്രാന്തർ അഗ്നിപർവ്വതത്തിന്റെ മുകൾ ഭാഗമാണ്. കോണിന്റെ രൂപത്തിൽ നിൽക്കുന്ന ഈ ദ്വീപ് വളരെ തിങ്ങി നിറഞ്ഞ പച്ചപ്പുള്ളതാണ്.[1][2]

സ്ഥാനം[തിരുത്തുക]

ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ രേഖാ ചിത്രത്തിൽ നാർകോണ്ഡം ദ്വീപിന്റെ സ്ഥാനം (ചുവന്ന വൃത്തം).

ഇതും കാണുക[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Narcondam Island എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:

അവലംബങ്ങൾ[തിരുത്തുക]

  1. Global Volcanism Program (GVP), The Smithsonian Institution (2013). "Narcondum" (പഠനപ്രസിദ്ധീകരണം). Department of Mineral Sciences, National Museum of Natural History. ശേഖരിച്ചത്: 2013 ഒക്ടോബർ 26. 
  2. John Seach. "Volcano Live : Narcondum Volcano - John Seach" (ഭാഷ: ആംഗലേയം). ശേഖരിച്ചത്: 2013 ഒക്ടോബർ 26. 

പുറംകണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=നാർകോണ്ഡം_ദ്വീപ്&oldid=1850638" എന്ന താളിൽനിന്നു ശേഖരിച്ചത്