നാസ്ക വരകൾ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Lines and Geoglyphs of Nazca and Pampas de Jumana* | |
|---|---|
| യുനെസ്കോ ലോക പൈതൃക സ്ഥാനം | |
![]() |
|
| രാജ്യം | Peru |
| തരം | Cultural |
| മാനദണ്ഡം | i, iii, iv |
| അവലംബം | 700 |
| മേഖല† | Latin America and the Caribbean |
| യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം | |
| രേഖപ്പെടുത്തിയത് | 1994 (18th -ആമത് സമ്മേളനം) |
| * ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്. † യുനെസ്കോ വിഭജിച്ചിരിക്കുന്നതു പ്രകാരമുള്ള മേഖല. |
|
Satellite picture of an area containing lines. North is to the right. (Coordinates: 14°43′S 75°08′W / 14.717°S 75.133°W)
തെക്കൻ പെറുവിൽ മരുഭൂമിയിൽ കാണപ്പെടുന്ന രേഖാചിത്രങ്ങളാണ് നാസ്ക വരകൾ. ഏകദേശം 80 കിലോമീറ്ററോളം പരന്നു കിടക്കുന്ന ഈ വരകൾ അവയുടെ രചനാ ചാതുരിയിലും നിർമ്മാണോദേശ്യത്തിലും ഒരു മരീചികയായി അവശേഷിക്കുന്നു. 1940-കളിൽ തുടങ്ങിയ പര്യവേക്ഷണങ്ങൾക്ക് ഇനിയും നാസ്ക വരകളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകാനായിട്ടില്ല. 1994-ൽ യുനെസ്കോ നാസ്ക വരകളെ ലോക ഹെറിറ്റേജ് ലിസ്റ്റിൽപ്പെടുത്തി. എ.ഡി. 400-നും 650 ഇടയിലാണ് ഇവ സൃഷ്ടിക്കപ്പെട്ടതെന്നു കരുതുന്നു[1] .
ഈ ചിത്രങ്ങളെക്കുറിച്ച് വിവിധ വാദഗതികൾ നിലവിലുണ്ട്. അവയിൽ പ്രധാനപ്പെട്ടവ താഴെ പറയുന്നവയാണ്.
- അന്യഗ്രഹ ജീവികൾ വരച്ചത്
- പെറുക്കാരുടെ മതാചാരപ്രകാരം പൂജാദികർമ്മങ്ങൾക്കായി അവർ വരച്ചത്
- വ്യാവസായിക ആവശ്യങ്ങൾക്കായുള്ള ഭീമൻ യന്ത്രങ്ങളുടെ മാതൃക (prototype)
അവലംബം [തിരുത്തുക]
- ↑ Helaine Silverman, David Browne (1991). "New evidence for the date of the Nazca lines". Antiquity 65 (247): 208–220. http://www.antiquity.ac.uk/Ant/065/Ant0650208.htm
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
വിക്കിമീഡിയ കോമൺസിലെ Nazca lines എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
