നാഷണൽ റിസർച്ച് ഡെവലപ്മെൻറ് കോർപറേഷൻ,ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്താ ഗവണ്മെൻറ് 1953-ൽ രൂപീകരിച്ച എൻ. ആർ. ഡി. സി എന്ന നാഷണൽ റിസർച്ച് ഡെവലപ്മെൻറ് കോർപറേഷൻറെ [1] മേൽനോട്ടം ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിൻറെ കീഴിലുളള ശാസ്ത്ര വ്യാവസായിക ഗവേഷണ വിഭാഗമാണ് വഹിക്കുന്നത്. ഇന്ത്യയിലെ വിവിധ ഗവേഷണസ്ഥാപനങ്ങളിൽ രൂപം കൊളളുന്ന സാങ്കേതികസാഫല്യങ്ങളെ കണ്ടെത്തി വികസിപ്പിച്ച് പ്രയോഗ യോഗ്യവും വാണിജ്യയോഗ്യവുമാക്കി വിപണിയിലെത്തിക്കുകയാണ് എൻ. ആർ. ഡി. സി. യുടെ പ്രധാന ദൗത്യം.

ഇത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനായി വർഷം തോറും മുഖ്യമായി മൂന്ന് വിശിഷ്ട അവാർഡുകൾ നൽകുന്നു.

ഇന്നോവേഷൻ അവാർഡ്[തിരുത്തുക]

( കൂടിയത് 2 എണ്ണം) 5 ലക്ഷം രൂപ സമ്മാനത്തുക(ഓരോന്നിനും)

സോഷ്യൽ ഇന്നോവേഷൻ അവാർഡ്[തിരുത്തുക]

(കൂടിയത് 3 എണ്ണം) 3 ലക്ഷം രൂപ സമ്മാനത്തുക(ഓരോന്നിനും)

ബഡ്ഡിംഗ് ഇന്നോവേറ്റേഴ്സ് അവാർഡ്[തിരുത്തുക]

(കൂടിയത് എണ്ണം 5) ഇത് വിദ്യാർത്ഥികൾക്കു മാത്രം അവകാശപ്പെട്ടതാണ് 1 ലക്ഷം രൂപ സമ്മാനത്തുക (ഓരോന്നിനും)

സമ്പർക്ക വിവരങ്ങൾ[തിരുത്തുക]

നാഷണൽ റിസർച്ച് ഡെവലപ്മെൻറ് കോർപറേഷൻ അനുസന്ധാൻ വികാസ് 20-22, സംറൂദ്പൂർ കമ്മ്യൂണിറ്റി സെൻറർ കൈലാഷ് കോളണി എക്സ്റ്റെൻഷൻ ന്യൂ ഡൽഹി 110048 ഫോ: +91 11 26419904, 26417821, 26480767, 26432627 ഫാക്സ്: +91 11 26460506, 26478010, 26231877 ഇ മെയിൽ write2@nrdcindia.com

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-11-29. Retrieved 2011-11-23.