നാഷണൽ കേഡറ്റ് കോർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നാഷണൽ കേഡറ്റ് കോർസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നാഷണൽ കേഡറ്റ് കോർസ്
NCC Crest
Active April 16, 1948 - present
Role Student Uniformed Group
Headquarters DG NCC, R.K. Puram, New delhi
Motto एकता और अनुशासन
Unity and Discipline
Commanders
Director General Lieutenant General PS Bhalla, AVSM
എൻ.സി.സി. പരേഡ്‌

ഇന്ത്യൻ സൈന്യത്തിന്റെ സഹായക നിരയായി പ്രവർത്തിക്കുന്ന സംഘടനകളിലൊന്നാണ് നാഷണൽ കാഡറ്റ് കോർ അഥവാ എൻ.സി.സി.. സന്നദ്ധരായെത്തുന്ന വിദ്യാർത്ഥികളെയാണ് എൻ.സി.സി.യിൽ പങ്കെടുപ്പിക്കുന്നത്.എൻ.സി.സി.യിൽ അംഗമായിട്ടുള്ള വ്യക്തിയെ കേഡറ്റ് എന്നു വിളിക്കുന്നു. ചിട്ടയായ പരേഡും ലഘുവായിട്ടുള്ള ആയുധോപയോഗവുമെല്ലാം എൻ.സി.സി. വഴി കേഡറ്റുകൾക്ക് ലഭിക്കുന്നു. ഒത്തൊരുമയും അച്ചടക്കവും (एकता और अनुशासन)എന്നതാണ് എൻ.സി.സി.യുടെ മുദ്രാവാക്യം. ന്യൂ ഡൽഹിയാണ് എൻ.സി.സി.യുടെ ആസ്ഥാനം. എൻ.സി.സി.യിൽ കര, നാവിക, വ്യോമ സേനകൾക്ക് അവയുടെ വിങ്ങുകൾ ഉണ്ട്.

കേഡറ്റ്
എൻ.സി.സി. ക്യാമ്പ്

മറ്റ് ലിങ്കുകൾ[തിരുത്തുക]

കുറിച്ച്‌]

സ്ഥാപനങ്ങൾ]
ncc day ayi aaghoshikkunnath december maasathile last sunday anu

"http://ml.wikipedia.org/w/index.php?title=നാഷണൽ_കേഡറ്റ്_കോർ&oldid=1910177" എന്ന താളിൽനിന്നു ശേഖരിച്ചത്