നാഷണൽ കെമിക്കൽ ലാബറട്ടറി, പൂണെ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സ്ഥാപിതമായത് | 1950 |
|---|---|
| ഗവേഷണമേഖല | രസതന്ത്രശാസ്ത്രപരമായത് |
| നടത്തിപ്പുകാരൻ | സൗരവ് പാൽ |
| ജീവനക്കാർ | ≈200 (പി.എച്.ഡി) |
| വിദ്യാർത്ഥികൾ | 400 |
| ഗവേഷണബിരുദധാരികൾ | 400 |
| വിലാസം | പാഷൻ റോഡ് |
| സ്ഥലം | പൂനെ, മഹാരാഷ്ട്ര, ഇന്ത്യ
18°32′30″N 73°48′38″E / 18.541598°N 73.81065°ECoordinates: 18°32′30″N 73°48′38″E / 18.541598°N 73.81065°E |
| സർവ്വകലാശാല | പട്ടണപ്രദേശം |
| മറ്റ് പേരുകൾ | എൻ.സി.എൽ |
| നടത്തിക്കൊണ്ടുപോകുന്ന സ്ഥാപനം | കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്‌ട്രിയൽ റിസർച്ച് |
| വെബ്‌സൈറ്റ് | www.ncl-india.org |
എൻ.സി.എൽ എന്ന ചുരുക്കപ്പേരിൽ പരക്കെ അറിയപ്പെടുന്ന നാഷണൽ കെമിക്കൽ ലാബറട്ടറി. പൂണെയിലാണ് സി.എസ്.ഐ.ആറിന്റെ കീഴിലുളള ഈ ഗവേഷണശാല 1950-ലാണ് നിലവിൽ വന്നത്. ഒട്ടനേകം സമ്മിശ്രിതവിഷയങ്ങളിൽ ഏകദേശം 200ശാസ്ത്രജ്ഞർ ഗവേഷണം നടത്തുന്നു.
[തിരുത്തുക] ഗവേഷണമേഖലകൾ
- പ്ളാന്റ് ബയോകെമ്സ്ട്രിയും മോളിക്യുലാർ ബയോളജിയും
- കെമിക്കൽ ബയോളജിയും ബയോമിമെററിക് കെമ്സ്ട്രിയും
- കെമിക്കൽ എഞ്ചിനിയറിംഗ് സയൻസ്
- കോംപ്ളക്സ് ഫ്ളൂയിഡ്സ്, പോളിമർ എഞ്ചിനിയറിംഗ്
- ഹെറററോജിനസ് കററാലിസിസ്
- ഹോമോജിനസ് കററാലിസിസ്
- ഇൻഡസ്ട്രിയൽ ഫ്ളോ മോഡലിംഗ്
- മെററീരിയൽസ് കെമ്സ്ട്രി
- നാനോ മെററീരിയൽസ് സയൻസും ടെക്നോളജിയും
- ഓർഗാനിക് കെമ്സ്ട്രി
- പ്ളാന്റ് ടിഷ്യൂ കൾച്ചർ
- പോളിമർ കെമ്സ്ട്രി & മെററീരിയൽസ്
- പ്രോസസ് ഡിസൈൻ & ഡവലപ്മെന്റ്
- തിയറി & കംപ്യൂട്ടേഷണൽ സയൻസസ്
- എൻസൈമോളജി & മൈക്റോബയോളജി
- കാററലിററിക് റിയാക്ടേഴ്സ് & സെപരേഷൻ