നാമനാരായണി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കർണാടകസംഗീതത്തിലെ 50ആമത്തെ മേളകർത്താരാഗമാണ് നാമനാരായണി
ലക്ഷണം,ഘടന[തിരുത്തുക]
- ആരോഹണം സ രി1 ഗ3 മ2 പ ധ1 നി2 സ
- അവരോഹണം സ നി2 ധ1 പ മ2 ഗ3 രി2 സ
ബ്രഹ്മചക്രത്തിൽ ഉൾപ്പെടുന്ന രാഗമാണിത്.
കൃതികൾ[തിരുത്തുക]
| കൃതി | കർത്താവ് |
|---|---|
| എൻ മനമേ | കോടീശ്വര അയ്യർ |
| മഹാദേവി പാഹിമാം | ബാലമുരളീകൃഷ്ണ |
| നർമ്മദാകാവേരി | മുത്തുസ്വാമി ദീക്ഷിതർ |
അവലംബം[തിരുത്തുക]
http://www.scribd.com/doc/3081383/CARNATIC-MUSIC-COMPOSITION-DATABASE