നാട്ടുവേഴാമ്പൽ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| നാട്ടുവേഴാമ്പൽ (Indian Grey Hornbill) |
|
|---|---|
| Male feeding a female at nest (Wagah Border, India) | |
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| നിര: | Coraciiformes |
| കുടുംബം: | Bucerotidae |
| ജനുസ്സ്: | Ocyceros |
| വർഗ്ഗം: | O. birostris |
| ശാസ്ത്രീയ നാമം | |
| Ocyceros birostris (Scopoli, 1786) |
|
| പര്യായങ്ങൾ | |
|
Lophoceros birostris |
|
നാട്ടുവേഴാമ്പലിന്റെ ദേഹം ഏറെക്കുറെ ചാരനിറമാണ്. വാലിന്റെ അറ്റത്ത് വെള്ളയും കറുപ്പും കാണാം. കണ്ണിന് മുകളിൽ വെള്ള അടയാളമുണ്ട്. കൊക്കിന് മഞ്ഞ കലർന്ന കറുപ്പുനിറം. കേരളത്തിൽ തൃശ്ശൂരിന് തെക്കോട്ട് മാത്രമേ ഇവയെ കാണാറുള്ളൂ.
ചിത്രശാല [തിരുത്തുക]
-
From Uttarakhand, India
-
At nest (Wagah Border , India)
-
in Hyderabad, India.
-
in Hyderabad, India.
-
in Pune, India.
അവലംബം [തിരുത്തുക]
- ↑ BirdLife International (2009). Ocyceros birostris. 2008 IUCN Red List of Threatened Species. IUCN 2008. Retrieved on 29 December 2009.