നാട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കർണാടകസംഗീതത്തിലെ 36ആം മേളകർത്താരാഗമായ ചലനാട്ടയുടെ ജന്യരാഗമായി പൊതുവിൽ കണക്കാക്കുന്ന രാഗമാണ് നാട്ട.

ഘടന, ലക്ഷണം[തിരുത്തുക]

  • ആരോഹണം സ രി3 ഗ3 മ1 പ ധ3 നി3 സ
  • അവരോഹണം സ നി3 പ മ1 രി3 സ

(ഷഡ്ജം, ഷഡ്ശ്രുതിഋഷഭം, അന്തരഗാന്ധാരം, ശുദ്ധമദ്ധ്യമം, പഞ്ചമം, ഷഡ്ശ്രുതി ധൈവതം, കാകളി നിഷാദം)[1]

കൃതികൾ[തിരുത്തുക]

കൃതി കർത്താവ്
ജഗദാനന്ദകാരകാ ത്യാഗരാജസ്വാമികൾ
സ്വാമിനാഥ മുത്തുസ്വാമി ദീക്ഷിതർ
ഇഹപരസാധക കുമാര എട്ടപ്പ മഹാരാജ
പർവതരാജകുമാരി കൃഷ്ണസ്വാമി അയ്യ

ചലച്ചിത്രഗാനങ്ങൾ[തിരുത്തുക]

ഗാനം ചലച്ചിത്രം
ഗോപാംഗനേ ആത്മാവിലെ ഭരതം
ശ്രീരാമനാമം നാരായം
പൊൻ പുലരൊളി ഇത്തിരിപ്പൂവേ ചുവന്നപൂവേ

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-05-09. Retrieved 2008-11-19.
"https://ml.wikipedia.org/w/index.php?title=നാട്ട&oldid=3635151" എന്ന താളിൽനിന്ന് ശേഖരിച്ചത്