നാടകദർപ്പണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാടകദർപ്പണം
Cover
പുറംചട്ട
കർത്താവ്എൻ.എൻ. പിള്ള
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർഡി.സി. ബുക്ക്‌സ്‌
പ്രസിദ്ധീകരിച്ച തിയതി
1971 മാർച്ച് 30
ഏടുകൾ228

എൻ.എൻ. പിള്ള രചിച്ച ഗ്രന്ഥമാണ് നാടകദർപ്പണം. ഈ കൃതിക്ക് 1972-ൽ നിരൂപണ-പഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു [1][2].

നാടകരചന മുതൽ രംഗാവതരണം വരെയുളള എല്ലാ അംശങ്ങളെയും കുറിച്ച്‌ ലളിതവും ആധികാരികവുമായി പ്രതിപാദിക്കുന്ന ഗ്രന്ധമാണത്രേ ഇത് [3]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-26.
  2. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച പഠന, നിരൂപണ ഗ്രന്ധങ്ങൾ
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-07-26.
"https://ml.wikipedia.org/w/index.php?title=നാടകദർപ്പണം&oldid=3635147" എന്ന താളിൽനിന്ന് ശേഖരിച്ചത്