നാഗാലാന്‍ഡ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| നാഗാലാന്‍ഡ് | |
| അപരനാമം: {{{അപരനാമം}}} | |
| തലസ്ഥാനം | കൊഹിമ |
| രാജ്യം | ഇന്ത്യ |
| ഗവര്‍ണ്ണര്‍ മുഖ്യമന്ത്രി |
കെ. ശങ്കരനാരായണന്‍ നെയ്ഫിയു റിയോ |
| വിസ്തീര്‍ണ്ണം | 16,527ച.കി.മീ |
| ജനസംഖ്യ | 19,88,636 |
| ജനസാന്ദ്രത | 120/ച.കി.മീ |
| സമയമേഖല | UTC +5:30 |
| ഔദ്യോഗിക ഭാഷ | ഇംഗ്ലീഷ് |
![]() |
|
| ഇംഗ്ലീഷ് ഔദ്യോഗികഭാഷയായിട്ടുള്ള ഏക ഇന്‍ഡ്യന്‍ സംസ്ഥാനം | |
1963 ഡിസംബര്‍ 1ന് ഇന്‍ഡ്യയുടെ പതിനാറാമത് സംസ്ഥാനമായിട്ടാണ് നാഗാലാന്‍ഡ് രൂപീകൃതമായത്. നാഗാലാന്‍ഡ് ഇന്ത്യയുടെ വടക്കുകിഴക്കേ അറ്റത്തുള്ള സംസ്ഥാനമാണ്. ആസാം, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍ എന്നിവ അയല്‍ സംസ്ഥനങ്ങള്‍. മ്യാന്മാറുമായി രാജ്യാന്തര അതിര്‍ത്തിയുമുണ്ട്. കൊഹിമയാണ് തലസ്ഥാനം.ദിമാപുര്‍ ആണ് നാഗാലാന്‍ഡിലെ ഏറ്റവും വലിയ പട്ടണം. ജനസംഖ്യയില്‍ അധികവും നാഗന്മാരായതിനാലാണ് നാഗാലാന്‍ഡ് എന്ന പേരുവരുവന്നത്. ഇന്തോ-മംഗോളീസ് സങ്കര വംശമാണ് നാഗന്മാര്‍. സ്വതന്ത്ര നാഗരാജ്യത്തിനായി വാദിക്കുന്ന ഒരു വിഭാഗം ഇപ്പോഴും ഇവിടെയുണ്ട്.
| ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും | |
|---|---|
| അരുണാചല്‍ പ്രദേശ് | ആന്ധ്രാപ്രദേശ് | ആസാം | ഉത്തര്‍ഖണ്ഡ് | ഉത്തര്‍പ്രദേശ് | ഒറീസ്സ | കര്‍ണാടക | കേരളം | ഗുജറാത്ത് | ഗോവ | ഛത്തീസ്ഗഡ് | ജമ്മു-കാശ്മീര്‍ | ഝാര്‍ഖണ്ഡ് | തമിഴ്‌നാട് | ത്രിപുര | നാഗാലാന്‍ഡ് | പഞ്ചാബ് | പശ്ചിമ ബംഗാള്‍ | ബീഹാര്‍ | മണിപ്പൂര്‍ | മധ്യപ്രദേശ് | മഹാരാഷ്ട്ര | മിസോറം | മേഘാലയ | രാജസ്ഥാന്‍ | സിക്കിം | ഹരിയാന | ഹിമാചല്‍ പ്രദേശ് | |
| കേന്ദ്രഭരണ പ്രദേശങ്ങള്‍: ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ | ചണ്ഢീഗഡ് | ദാദ്ര, നാഗര്‍ ഹവേലി | ദാമന്‍, ദിയു | ഡല്‍ഹി (ദേശീയ തലസ്ഥാന പ്രദേശം) | പുതുച്ചേരി | ലക്ഷദ്വീപ് | |


