നസ്രിയ നസീം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
നസ്രിയ നസീം
ജനനം നസ്രിയ

മലയാള ചലച്ചിത്ര വേദിയിലും, തമിഴ് ചലച്ചിത്ര വേദിയിലും നസ്രിയ എന്നു അറിയപ്പെടുന്ന ചലച്ചിത്ര നടിയാണ് നസ്രിയ നസീം (ജനനം: ഡിസംബർ 20, 1996).

സ്വകാര്യ ജീവിതം [തിരുത്തുക]

ദുബായിൽ നിന്നും 2006 തിരുവനന്തപുരത്തു വന്നു താമസം ആരംഭിച്ച നസ്രിയ ഇപ്പോൾ തിരുവനന്തപുരം ക്രൈസ്റ്റ് നഗർ തിരുവല്ലം സ്‌കൂളിലാണ്‌ പ്ലസ്‌ ടു വിദ്യാർഥി ആണ്.

അഭിനയ ജീവിതം [തിരുത്തുക]

നസ്രിയ നസീം, അഭിനയം കൂടാതെ പ്രധാനമായും ടെലിവിഷൻ അവതാരകയായും ജോലി ചെയ്തിട്ടുണ്ട്. മലയാളം ചാനലായ ഏഷ്യാനെറ്റ്‌ സ്റ്റാർ സിങ്ങർ ജൂനിയറിന്റെ അവതാരകയായിരുന്നു.

അഭിനയിച്ച ചിത്രങ്ങൾ [തിരുത്തുക]

എണ്ണം. വർഷം ചലച്ചിത്രം കഥാപാത്രം ഭാഷ സഹനടന്മാർ സംവിധാനം കുറിപ്പുകൾ
1 2006 പളുങ്ക് ഗീതു മലയാളം മമ്മൂട്ടി, ലക്ഷ്മി ശർമ്മ, ബേബി നിവേദിത ബ്ലസ്സി ആദ്യ ചിത്രം
2 2006 ഒരുനാൾ ഒരു കനവ് തമിഴ് ശ്രീകാന്ത്, സോണിയ അഗർവാൾ
3 2010 പ്രമാണി മലയാളം മമ്മൂട്ടി, സ്നേഹ ബി.ഉണ്ണികൃഷ്ണൻ
4 2010 ഒരു നാൾ വരും ധന്യ മലയാളം മോഹൻലാൽ, ദേവയാനി, ശ്രീനിവാസൻ ടി.കെ.രാജീവ്കുമാർ
5 2012 മാഡ് ഡാഡ് മരിയ മലയാളം ശ്രീജിത്ത് വിജയ്, മേഘന രാജ്, ലാൽ
6 2013 നേരം മലയാളം നിവിൻ പോളി ചിത്രീകരണം നടക്കുന്നു
7 2013 തിരുമണം എന്നും നിക്കാഹ് തമിഴ് ജെയ് ചിത്രീകരണം നടക്കുന്നു
"http://ml.wikipedia.org/w/index.php?title=നസ്രിയ_നസീം&oldid=1735658" എന്ന താളിൽനിന്നു ശേഖരിച്ചത്