നവ ഉദാരവത്കരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആധുനിക സമൂഹത്തിൽ സ്വകാര്യ സംരംഭങ്ങളെ കൂടുതൽ പ്രോത്സാഹിപ്പിക്കൽ, സാമ്പത്തിക ഉദാരവത്കരണ നയങ്ങൾ സ്വീകരിക്കൽ, തുറന്ന വ്യാപാരത്തെ പ്രോത്സാഹിപ്പിക്കൽ എന്നിവയെ കൂട്ടത്തോടെ നവ ഉദാരവത്കരണം എന്ന് വിളക്കപ്പെടുന്നു. സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നയങ്ങളെ സൂചിപ്പിക്കാൻ വ്യാപകമായി ഈ പദം ഉപയോഗിക്കുന്നു. [1]

1930കളുടെ അവസാനം യൂറോപ്പ്യൻ സാമ്പത്തിക വിദഗ്ദ്ധരാണ് സ്വകാര്യവത്കരണത്തിൽ ഊന്നിയുള്ള പുതിയ ഉദാരവത്കരണത്തെ പ്രോത്സാഹിപ്പിക്കാൻ ഈ പദം നിർവചിച്ചത്.

അവലംബം[തിരുത്തുക]

  1. Taylor C. Boas and Jordan Gans-Morse, Neoliberalism: From New Liberal Philosophy to Anti-Liberal Slogan, Studies in Comparative International Development (SCID), Volume 44, Number 2, 137–161
"https://ml.wikipedia.org/w/index.php?title=നവ_ഉദാരവത്കരണം&oldid=2286957" എന്ന താളിൽനിന്ന് ശേഖരിച്ചത്