നമിത കപൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നമിത കപൂർ
ജനനം 1984 മേയ് 10 (1984-05-10) (വയസ് 28)
ഇന്ത്യ സൂറത്ത്, ഗുജറാത്ത്
വെബ് ഇടം
http://www.namitha.info/index.html


ഒരു തെന്നിന്ത്യൻ ചലച്ചിത്ര നടിയാണ് നമിത കപൂർ[1] (Tamil:நமிதா கபூர்).

ഉള്ളടക്കം

[തിരുത്തുക] ആദ്യജീവിതം

നമിത ജനിച്ചത് 1984 മേയ് 10 ന് ഗുജറാത്തിലെ സൂറത്തിലാണ്. പിതാവ് ഒരു വസ്ത്രവ്യാപാരിയാണ്. ഇപ്പോൾ നമിത ചെന്നൈയിൽ സ്ഥിരതാമസമാണ്. തെന്നിന്ത്യയിലും പ്രത്യേകിച്ച് തമിഴ് നാട്ടിൽ നമിതക്ക് ധാരാളം ആരാധക ക്ലബ്ബുകൾ ഉണ്ട്. പ്രശസ്ത സെർച്ച് എൻ‌ജിനായ ഗൂഗിളിൽ 2008 ൽ ഏറ്റവും കൂടുതൽ അന്വേഷിക്കപ്പെട്ട തമിഴ് നടി നമിതയാണ്. [2]


[തിരുത്തുക] അഭിനയജീവിതം

2000 ൽ നമിത മിസ്സ്. സൂറത്ത് ആയി തിരഞ്ഞെടുക്കപ്പെട്ടൂ. [3] അതിനു ശേഷം 2001 ൽ മിസ്സ്. ഇന്ത്യ മത്സരത്തിലും പങ്കെടുത്തു. ആദ്യ ചിത്രം തെലുങ്കിലെ സൊന്തം എന്ന ചിത്രമാണ്. പിന്നീട് തമിഴ് ചിത്രമായ എന്ന്കൾ അണ്ണ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായി. അതിനു ശേഷം കന്നട, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ അഭിനയിച്ചു. [4]

[തിരുത്തുക] അവലംബം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=നമിത_കപൂർ&oldid=1085980" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ