നത്തിങ് പെഴ്സണൽ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| നത്തിങ് പെഴ്സണൽ | |
|---|---|
| സംവിധാനം | ഉർസുല ആന്റോണിയക് |
| അഭിനേതാക്കൾ | Lotte Verbeek Stephen Rea |
| സംഗീതം | Ethan Rose |
| ഛായാഗ്രഹണം | Daniel Bouquet |
| ചിത്രസംയോജനം | Nathalie Alonso Casale |
| സമയദൈർഘ്യം | 85 മിനിറ്റ് |
| രാജ്യം | |
| ഭാഷ | ഇംഗ്ലീഷ് |
നത്തിങ് പെഴ്സണൽ ഉർസുല ആന്റോണിയക് അംവിധാനം ചെയ്ത 2009 ൽ പുറത്തിറങ്ങിയ അയർലന്റ് സിനിമ.
ഇതിവൃത്തം [തിരുത്തുക]
നിഷേധിയും സ്വതന്ത്രവാദിയും ആയ ഡച്ച് പെൺകുട്ടിയുടെ നാടോടി ജീവിതമാണിതിലെ പ്രതിപാദ്യം. ലക്ഷ്യമില്ലാത്ത യാത്രകളിൽ സമാന സ്വഭാവമുള്ള ഒരു മധ്യവയസ്കനെ അവൾ പരിചയപ്പെടുന്നു. പരസ്പരം ജീവിതങ്ങളിലും താത്പര്യങ്ങളിലുമിടപെടാതെ കൂട്ടുജീവിതം അവർ നയിക്കുന്നു.