നക്സൽബാരി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| നക്സൽബാരി | |
| — Village — | |
|
|
|
| Coordinates | 26.68°N 88.22°E / 26.68°N 88.22°Eസ്ഥാനം: 26.68°N 88.22°E / 26.68°N 88.22°E |
| Country | |
| State | West Bengal |
| District(s) | ഡാർജിലിങ് |
| Parliamentary constituency | ഡാർജിലിങ് |
| Assembly constituency | Matigara-Naxalbari |
| Time zone | IST (UTC+5:30) |
| Area |
• 152 metres (499 ft) |
പശ്ചിമ ബംഗാളിന്റെ വടക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് നക്സൽബാരി. ദാർജീലിംഗ് ജില്ലയിലെ സിലിഗുരി ഉപജില്ലയുടെ അധികാരപരിധിയിൽ ആണ് ഈ ഗ്രാമം ഉൾപ്പെടുന്നത്. 1960-കളിൽ നടന്ന തീവ്ര ഇടതുപക്ഷ വിപ്ലവങ്ങളോടനുബന്ധിച്ചാണ് ഈ ഗ്രാമം പ്രശസ്തമായത്.