നകുലന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
ഹൈന്ദവം |
|
ബ്രഹ്മം · ഓം |
|---|
|
ബ്രഹ്മം |
|
ധര്‍മം · അര്‍ത്ഥം · കാമം · മോക്ഷം |
|
വേദങ്ങള്‍ · ഉപനിഷത്തുകള്‍ · വേദാംഗങ്ങള്‍ |
|
മറ്റ് വിഷയങ്ങള്‍
ഹിന്ദു |
മഹാഭാരതത്തില്‍ പാണ്ഡുവിന്റെയും മാദ്രിയുടേയും പുത്രനാണ് നകുലന്‍. പഞ്ച പാണ്ഡവരില്‍ ഏറ്റവും ഇളയവരില്‍ ഒരാള്‍. നകുലനും ഇരട്ട സഹോദരനായ സഹദേവനും മാദ്രിക്ക് അശ്വിനീ ദേവന്മാരില്‍ ജനിച്ചവരാണ്. നകുലനും സഹദേവനും പശുക്കളേയും കുതിരകളേയും പരിപാലിക്കുന്നതില്‍ പ്രത്യേക കഴിവുള്ളരാണ്. വളരെ ആകര്‍ഷണീയനായാണ് നകുലനെ വിവരിക്കുന്നത്. ആരെയും ആകര്‍ഷിക്കുന്ന സൗന്ദര്യത്തിന് ഉടമയായിരുന്നു നകുലന്‍. 'മഹാപ്രസ്ഥാന'ത്തില്‍ യുധിഷ്ഠിരനെ അനുഗമിച്ച നകുലന്‍ പഞ്ചാലിക്കും സഹദേവനും ശേഷം സ്വര്‍ഗപ്രാപ്തനായി എന്നാണു കഥ.
[തിരുത്തുക] ക്ഷേത്രം
മഹാബലിപുരത്തുള്ള നകുല-സഹദേവ ക്ഷേത്രം പ്രസിദ്ധമാണ്.
| മഹാഭാരത കഥാപാത്രങ്ങള്‍ | പാണ്ഡവര്‍ |
|---|
| യുധിഷ്ഠിരന്‍ | ഭീമന്‍ | അര്‍ജ്ജുനന്‍ | നകുലന്‍ | സഹദേവന്‍ |
| മഹാഭാരതം | |
|---|---|
| കഥാപാത്രങ്ങള്‍ | |
| കുരുവംശം | മറ്റുള്ളവര്‍ |
| ശാന്തനു | ഗംഗ | ഭീഷ്മര്‍ | സത്യവതി | ചിത്രാംഗദന്‍ | വിചിത്രവീര്യന്‍ | അംബിക | അംബാലിക | വിദുരര്‍ | ധൃതരാഷ്ട്രര്‍ | ഗാന്ധാരി | ശകുനി | സുഭദ്ര | പാണ്ഡു | കുന്തി | മാദ്രി | യുധിഷ്ഠിരന്‍ | ഭീമന്‍ | അര്‍ജ്ജുനന്‍ | നകുലന്‍ | സഹദേവന്‍ | ദുര്യോധനന്‍ | ദുശ്ശാസനന്‍ | യുയുത്സു | ദുശ്ശള | ദ്രൗപദി | ഹിഡിംബി | ഘടോല്‍കചന്‍ | അഹിലാവതി | ഉത്തര | ഉലുപി | ചിത്രാംഗദ | അംബ | ബാര്‍ബാറികന്‍ | ബബ്രുവാഹനന്‍ |ഇരവാന്‍ | അഭിമന്യു | പരീക്ഷിത് | വിരാടന്‍ | കീചകന്‍ | കൃപര്‍ | ദ്രോണര്‍ | അശ്വത്ഥാമാവ് | ഏകലവ്യന്‍ | കൃതവര്‍മ്മാവ് | ജരാസന്ധന്‍ | സാത്യകി | മായാസുരന്‍ | ദുര്‍വാസാവ് | സഞ്ജയന്‍ | ജനമേജയന്‍ | വ്യാസന്‍ | കര്‍ണ്ണന്‍ | ജയദ്രദന്‍ | കൃഷ്ണന്‍ | ബലരാമന്‍ | ദ്രുപദന്‍ | ഹിഡിംബന്‍ | ദൃഷ്ടദ്യുമ്നന്‍ | ശല്യര്‍ | അധിരഥന്‍ | ശിഖണ്ഡി |
| ബന്ധപ്പെട്ട വിഷയങ്ങള്‍ | |
| പാണ്ഡവര്‍ | കൗരവര്‍ | ഹസ്തിനപുരം | ഇന്ദ്രപ്രസ്ഥം | സാമ്രാജ്യങ്ങള്‍ | കുരുക്ഷേത്രയുദ്ധം | ഭഗവദ്ഗീത | |