ധർമ്മദൈവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

വടക്കൻ കേരളത്തിൽ കെട്ടിയാടിച്ച് വരുന്ന ഒരു തെയ്യമാണ് ധർമ്മദൈവം.തറവാട്ട് തെയ്യമായും സ്ഥാനദൈവമായും ആരാധിച്ചു വരുന്നു.

ഐതിഹ്യം[തിരുത്തുക]

ആദി ചന്ദനാറ് കോട്ടയിലെ കന്യയുടെ മകനായ ആദി അരചക്കിടാവാണ് ധർമ്മദൈവമായി ആരാധിക്കപ്പെടുന്നത്.പുലയരാണ് ഈ തെയ്യത്തെ കെട്ടിയാടിക്കാറ്. അരചക്കിടാവിന് പതിനാറ് വയസ്സായപ്പൾ കീഴ് ലോകത്തിലെ പല സ്ഥാനങ്ങളും സന്ദർശിക്കണമെന്ന് സ്വപ്നം കണ്ടു.പോകരുതെന്ന് പെറ്റമ്മ തടഞ്ഞു.പൊന്നപ്പനെ കണ്ട് പോകാൻ ഉപദേശിച്ചു..പൊന്നപ്പൻ ഉദിച്ചുയരുമ്പോൾ പൂമരക്കീഴിൽ ഒളിച്ച് നിൽക്കണമെന്നും പറഞ്ഞു വിട്ടു.

"https://ml.wikipedia.org/w/index.php?title=ധർമ്മദൈവം&oldid=1763957" എന്ന താളിൽനിന്ന് ശേഖരിച്ചത്