ധ്രുവദീപ്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


അലാസ്കക്കു മുകളിലെ ധ്രുവദീപ്തി

ധ്രുവ പ്രദേശങ്ങളിലെ രാത്രികാല ആകാശത്തില്‍ കാണുന്ന പ്രകാശത്തെയാണ് ധ്രുവദീപ്തി (ഇംഗ്ലീഷ്: 'Aurora') എന്ന് പറയുന്നത്. ഇത് പച്ച, ചുവപ്പ് നിറങ്ങളിലാണ് സാധാരണ കാണുന്നത്. സൗരക്കാറ്റില്‍ നിന്ന് വരുന്ന ചാര്‍ജിത കണങ്ങള്‍ ഭൂമിയുടെ കാന്തികവലയത്തിന്റെ സ്വാധീനത്താല്‍ ആകര്‍ഷിക്കപ്പെടുന്നു. ഈ കണങ്ങള്‍ ഭൗമാന്തരീക്ഷത്തിലെ വാതക തന്‍മാത്രകളുമായി കൂട്ടിയിടിച്ചാണ് ധ്രുവദീപ്തി ഉണ്ടാകുന്നത്.

"http://ml.wikipedia.org/wiki/%E0%B4%A7%E0%B5%8D%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A6%E0%B5%80%E0%B4%AA%E0%B5%8D%E0%B4%A4%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം