ധ്രുവം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ധ്രുവം (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ധ്രുവം
വി.സി.ഡി. പുറംചട്ട
സംവിധാനംജോഷി
നിർമ്മാണംഎം. മണി
രചനഎസ്.എൻ. സ്വാമി
സാജൻ ബാബു
അഭിനേതാക്കൾമമ്മൂട്ടി
സുരേഷ് ഗോപി
ജയറാം
വിക്രം
ഗൗതമി തടിമല്ല
സംഗീതംഎസ്.പി. വെങ്കിടേഷ്
ഗാനരചനഷിബു ചക്രവർത്തി
ഛായാഗ്രഹണംദിനേശ് ബാബു
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോസുനിത പ്രൊഡക്ഷൻസ്
വിതരണംഅരോമ റിലീസ്
റിലീസിങ് തീയതി1993 ജനുവരി 27
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം145 മിനിറ്റ്

ജോഷിയുടെ സംവിധാനത്തിൽ മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, വിക്രം, ഗൗതമി തടിമല്ല എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1993-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ധ്രുവം. സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. മണി നിർമ്മിച്ച ഈ ചിത്രം അരോമ റിലീസ് ആണ് വിതരണം ചെയ്തത്. കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് എസ്.എൻ. സ്വാമി, സാജൻ ബാബു എന്നിവർ ചേർന്നാണ്. തിരക്കഥ രചിച്ചത് എസ്.എൻ. സ്വാമി ആണ്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഷിബു ചക്രവർത്തി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എസ്.പി. വെങ്കിടേഷ് ആണ്.

ഗാനങ്ങൾ
  1. തളിർവെറ്റിലയുണ്ടോ വരദക്ഷിണ വയ്ക്കാൻ – കെ.എസ്. ചിത്ര
  2. തുമ്പിപ്പെണ്ണേ വാവാ തുമ്പച്ചോട്ടിൽ വാവാ – കെ.ജെ. യേശുദാസ്, സുജാത മോഹൻ , ജി. വേണുഗോപാൽ
  3. തളിർവെറ്റിലയുണ്ടോ വരദക്ഷിണ വയ്ക്കാൻ – ജി. വേണുഗോപാൽ, കെ.എസ്. ചിത്ര
  4. വരവർണ്ണിനി ദേവി – കെ.എസ്. ചിത്ര
  5. തുമ്പിപ്പെണ്ണേ വാവാ തുമ്പച്ചോട്ടിൽ വാവാ – സുജാത മോഹൻ, കെ.ജെ. യേശുദാസ്

അണിയറ പ്രവർത്തകർ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

വിക്കിചൊല്ലുകളിലെ ധ്രുവം (ചലച്ചിത്രം) എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ധ്രുവം_(ചലച്ചിത്രം)&oldid=3994083" എന്ന താളിൽനിന്ന് ശേഖരിച്ചത്