ധാം ധൂം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ധാം ധൂം | |
|---|---|
| സംവിധാനം | ജീവ P. C. Sriram Anees Murugaraj V. Manikandan |
| നിർമ്മാണം | Sunanda Murali Manohar |
| അഭിനേതാക്കൾ | ജയം രവി കങ്കണ റണാവത് ലക്ഷ്മി റായ് ജയറാം |
| സംഗീതം | ഹാരിസ് ജയരാജ് |
| റിലീസിങ് തീയതി | 29 August 2008 |
| സമയദൈർഘ്യം | 150 min |
| രാജ്യം | |
| ഭാഷ | തമിഴ് |
ജീവ സംവിധാനം ചെയ്ത് ജയംരവി, കങ്കണ റണാവത്, ലക്ഷ്മി റായ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2008ൽ പുറത്തിറങ്ങിയ തമിഴ് പ്രണയചലച്ചത്രമാണ് ധാം ധൂം.
അഭിനയിച്ചിരിക്കുന്നവർ [തിരുത്തുക]
- ജയം രവി : ഗൗതം സുബ്രമണ്യം
- കങ്കണ റണാവത് : ഷെൻബ
- ലക്ഷ്മി റായ് : ആർതി
- അനു ഹസൻ : സരസു
- ജയറാം : രാഘവൻ
- ശ്രീനാഥ് : ചിന്നവർ
ഗാനങ്ങൾ [തിരുത്തുക]
| ധാം ധൂം | ||||
|---|---|---|---|---|
| Studio album - ഹാരിസ് ജയരാജ് | ||||
| പുറത്തിറങ്ങിയത് | 19 March 2008 | |||
| തരം | Feature film soundtrack | |||
| നീളം | 27:06 | |||
| ഹാരിസ് ജയരാജ് ചരിത്രം | ||||
|
||||
| ഗാനങ്ങൾ | ഗായകർ | നീളം(m:ss) | കുറിപ്പ് |
|---|---|---|---|
| തിക്കു തിക്കു | ബെന്നി ദയാൽ and Sayanora Philip | 5:25 | A song picturized in the nightclubs of St. Petersburg with Russian bar dancers. |
| സകിയേ | Bombay Jayashree and Krish | 5:09 | A montage featuring Jayam Ravi, Kangana Ranaut and Lakshmi Rai's struggles to be with their loved ones. |
| അൻപേ എൻ അൻപേ | Harish Raghavendra | 4:49 | A romantic interlude featuring Kangana Ranaut and Jayam Ravi. Picturized in Coorg. |
| പുതു പുതു | ബെന്നി ദയാൽ, Suchitra and Guna | 4:22 | Introduction song for Jayam Ravi. Shot in Chennai. |
| ഉയ്യാലലോ ഉയ്യാലലോ | Kailash Kher and Sujatha | 4:42 | Only a part of the soundtrack. |
| ആഴിയിലേ | Haricharan | 2:39 | A romantic song picturized in a car. |