ദ സ്റ്റാറി നൈറ്റ് (പെയിന്റിംഗ്)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| യഥാർത്ഥ പേര് (ഡച്ച് ഭാഷയിൽ): De sterrennacht | |
| ശില്പി | വിൻസെന്റ് വാൻഗോഗ് |
|---|---|
| വർഷം | 1889 |
| തരം | എണ്ണച്ചിത്രം |
| Dimensions | 73.7 cm × 92.1 cm (29 in × 36¼ in) |
| സ്ഥലം | Museum of Modern Art. Acquired through the Lillie P. Bliss Bequest, New York City |
വിഖ്യാത ചിത്രകാരൻ വിൻസെന്റ് വാൻഗോഗിന്റെ പ്രസിദ്ധമായ ഒരു പെയിന്റിംഗ് ആണ് ദ സ്റ്റാറി നൈറ്റ്(ഡച്ച്: De sterrennacht).ഇത് വാൻ ഗോഗിന്റെ മാസ്റ്റർ പീസ് ആയി കരുതപ്പെടുന്നു .