ദ സില്‍വര്‍ ചെയര്‍ (നോവല്‍)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സി.എസ് ലൂയിസ് എഴുതിയ കുട്ടികള്‍ക്കായുള്ള ഒരു ഫാന്റസി നോവലാണ് ദ സില്‍വര്‍ ചെയര്‍. ദ ക്രോണിക്കിള്‍സ് ഓഫ് നര്‍നിയ പരമ്പരയിലെ നാലാമത്തെയും കഥയിലെ കാലക്രമമനുസരിച്ച് ആറാമത്തെയും പുസ്തകമാണിത്. 1951-ല്‍ എഴുതപ്പെട്ട ഇത് 1953-ലാണ് പ്രസിദ്ധീകരിച്ചത്. പരമ്പരയില്‍ പിവെന്‍സി കുടുംബത്തിലെ കുട്ടികള്‍ പ്രത്യക്ഷപ്പെടാത്ത രണ്ട് നോവലുകളില്‍ ഒന്നാണ് ഇത് (ദ മജീഷ്യന്‍സ് നെഫ്യു ആണ് മറ്റേത്).

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം