ദ വോയേജ് ഓഫ് ദ ഡോൺ ട്രെഡർ (നോവൽ)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സി.എസ് ലൂയിസ് എഴുതിയ കുട്ടികൾക്കായുള്ള ഒരു ഫാന്റസി നോവലാണ് ദ വോയേജ് ഓഫ് ദ ഡോൺ ട്രെഡർ. ദ ക്രോണിക്കിൾസ് ഓഫ് നർനിയ പരമ്പരയിലെ രണ്ടാമത്തെയും കഥയിലെ കാലക്രമമനുസരിച്ച് നാലാമത്തെയും പുസ്തകമാണിത്. 1950-ൽ എഴുതപ്പെട്ട ഇത് 1952-ലാണ് പ്രസിദ്ധീകരിച്ചത്. ഈ നോവലിനെ ആധാരമാക്കിയുള്ള ക്രോണിക്കിൾസ് ഓഫ് നാർണിയ ചലച്ചിത്ര പരമ്പരയിലെ മൂന്നാം ചിത്രമായ ക്രോണിക്കിൾസ് ഓഫ് നാർണിയ:ദ വോയേജ് ഓഫ് ദ ഡോൺ ട്രെഡർ 2010 മെയ് 7-ന് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.