ദ വുമൻ ഇൻ ബ്ലാക്ക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ദ വുമൻ ഇൻ ബ്ലാക്ക് | |
|---|---|
poster |
|
| സംവിധാനം | ജേംസ് വാട്കിൻസ് |
| നിർമ്മാണം | ജേംസ് വാട്കിൻസ് റിച്ചാർഡ് ജാക്ക്സൺ സൈമൻ ബ്രിയാൻ ഒലിവർ |
| അഭിനേതാക്കൾ | ഡാനിയേൽ റാഡ്ക്ലിഫ് സോഫി സ്റ്റുക്കി ലിസ് വൈറ്റ് |
ജേംസ് വാട്കിൻസ് സംവിധാനം ചെയ്ത് ഡാനിയേൽ റാഡ്ക്ലിഫ് ,സോഫി സ്റ്റുക്കി ,ലിസ് വൈറ്റ് എന്നിവർ പ്രധാന വേഷങ്ങൾ അഭിനയിച്ച് 2012 ഫെബ്രുവരി 3ന് ഹാമ്മർ ഫിലിംസ് പുറത്തിറക്കുന്ന ഇംഗ്ലീഷ് ഭയാനക ചലച്ചിത്രമാണ് ദ വുമൻ ഇൻ ബ്ലാക്ക്