ദ ലാസ്റ്റ് ബാറ്റിൽ (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സി.എസ് ലൂയിസ് എഴുതിയ കുട്ടികൾക്കായുള്ള ഒരു ഫാന്റസി നോവലാണ് ദ ലാസ്റ്റ് ബാറ്റിൽ. ദ ക്രോണിക്കിൾസ് ഓഫ് നർനിയ പരമ്പരയിലെ ഏഴാമത്തേതും അവസാനത്തേതുമായ പുസ്തകമാണിത്. 1953-ൽ എഴുതിയ ഇത് 1956-ൽ പ്രസിദ്ധീകരിച്ചു. പരമ്പരയിലെ കാലക്രമമനുസരിച്ചും ഇത് അവസാന പുസ്തകമാണ്. 1956-ലെ കാർനെഗി മെഡൽ പുരസ്കാരം ഈ നോവലിനാണ് ലഭിച്ചത്.

"http://ml.wikipedia.org/w/index.php?title=ദ_ലാസ്റ്റ്_ബാറ്റിൽ_(നോവൽ)&oldid=1165494" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ