ദ മാട്രിക്സ് റീലോഡഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.



ദ മാട്രിക്സ് റീലോഡഡ്

Promotional film poster
സംവിധാനം ആന്‍ഡി വാച്ചോസ്കി
ലാറി വാച്ചോസ്കി
നിര്‍മ്മാണം ജോയെല്‍ സില്‍വര്‍
കഥ ആന്‍ഡി വാച്ചോസ്കി
ലാറി വാച്ചോസ്കി
അഭിനേതാക്കള്‍ കീനു റീവ്സ്
ലോറന്‍സ് ഫിഷ്ബേണ്‍
കേറി-ആന്‍ മോസ്
ഹ്യൂഗോ വീവിങ്
Daniel Bernhardt
മോണിക്ക ബെല്ലൂചി
ജഡ പിങ്കെറ്റ് സ്മിത്
ആന്റണി വോങ്
എഡിറ്റിംഗ് സാക്ക് സ്റ്റാന്‍ബര്‍ഗ്
വിതരണം വാര്‍ണര്‍ ബ്രോസ്., വില്ലേജ് റോഡ്ഷോ പിചേഴ്സ്
പ്രദര്‍ശനതീയതി മെയ് 15 2003
സമയദൈര്‍ഘ്യം 138 മിനിറ്റ്
ഭാഷ ഇംഗ്ലീഷ്
ബജറ്റ് $150,000,000 (ഏകദേശം)
ആകെ വരുമാനം $738,599,701
മുന്‍ഗാമി ദ മാട്രിക്സ്
പിന്‍ഗാമി ദ മാട്രിക്സ് റെവല്യൂഷന്‍സ്
IMDb profile

ദ മാട്രിക്സ് പരമ്പരയിലെ രണ്ടാമത്തെ ചലച്ചിത്രമാണ് ദ മാട്രിക്സ് റീലോഡഡ്. വാച്ചോസ്കി സഹോദരങ്ങളാണ് ഇതിന്റെ തിരക്കഥാരചനയും സം‌വിധാനവും നിര്‍വഹിച്ചിരിക്കുന്നത്. 2007 മെയ് 7ന് കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചലസില്‍ വച്ച് ഇതിന്റെ ആദ്യ പ്രദര്‍ശനം നടന്നു. വാര്‍ണര്‍ ബ്രോസ്. വടക്കേ അമേരിക്കയില്‍ 2003 മെയ് 15നും മറ്റ് രാജ്യങ്ങളില്‍ മെയ് മാസത്തിന്റെ മറുപകുതിയിലുമായി ചിത്രം പുറത്തിറക്കി. മെയ് 15ന് പുറത്തിറങ്ങിയ എന്റര്‍ ദ മാട്രിക്സ് വീഡിയോ ഗെയിമും ജൂണ്‍ 3ന് പുറത്തിരങ്ങിയ ഒമ്പത് അനിമേറ്റഡ് ഹൃസ്വചലച്ചിത്രങ്ങളുടെ കൂട്ടമായ ദ അനിമാട്രിക്സും ചിത്രത്തിന്റെ കഥയെ കൂടുതല്‍ വികസിപ്പിച്ചു. ഈ പരമ്പരയിലെ അവസാന ചിത്രമായ ദ മാട്രിക്സ് റെവല്യൂഷന്‍സ്, റീലോഡഡ് പുറത്തിറങ്ങിയതിന്ശേഷം 6 മാസം കഴിഞ്ഞ് , നവംബര്‍ 2003ല്‍ പുറത്തിറങ്ങി.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം