ദ മജീഷ്യൻസ് നെഫ്യു (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സി.എസ് ലൂയിസ് എഴുതിയ കുട്ടികൾക്കായുള്ള ഒരു ഫാന്റസി നോവലാണ്മജീഷ്യൻസ് നെഫ്യു. പ്രസിദ്ധീകരണ ചരിത്രമനുരിച്ച് ദ ക്രോണിക്കിൾസ് ഓഫ് നർനിയ പരമ്പരയിലെ ആറാം പുസ്തകമാണെങ്കിലും പരമ്പരയിലെ കാലക്രമമനുസരിച്ച് ഒന്നാമതാണിതിന്റെ സ്ഥാനം. ഈയടുത്തുണ്ടായ പുനർപ്രസിദ്ധീകരണങ്ങളിൽ ഈ പുസ്തകം ഒന്നാം സ്ഥാനത്താണ് കൊടുത്തിരിക്കുന്നത് (പരമ്പരയുടെ കാല ക്രമീകരണങ്ങളേക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ദ ക്രോണിക്കിൾസ് ഓഫ് നർനിയ എന്ന ലേഖനം കാണുക). 1954-ൽ എഴുതപ്പെട്ട ഇത് 1955-ലാണ് പ്രസിദ്ധീകരിച്ചത്. പരമ്പരയിൽ ഈ പുസ്തകത്തിലും ദ സിൽവർ ചെയറിലും മാത്രമാണ് പിവെൻസി കുടുംബത്തിലെ കുട്ടികൾ പ്രത്യക്ഷപ്പെടാത്തത്.

"http://ml.wikipedia.org/w/index.php?title=ദ_മജീഷ്യൻസ്_നെഫ്യു_(നോവൽ)&oldid=967416" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ