ദ മങ്കീസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ദ മങ്കീസ് The Monkees |
|
|---|---|
ദ മങ്കീസ് പോപ് ഗായകസംഘം, ഇടത് നിന്ന് വലത്തേക്ക്: മിക്കി ഡോലൻസ്, ഡേവി ജോൺസ്, പീറ്റർ ടോർക്ക്, മൈക്കിൾ നെസ്‌മിത്ത്. |
|
| ജീവിതരേഖ | |
| സ്വദേശം | ലോസ് ആഞ്ചൽസ് , കാലിഫോർണിയ, യുണൈറ്റഡ് സ്റ്റേറ്റ്സ് |
| സംഗീതശൈലി | Pop rock, Indie, pop |
| സജീവമായ കാലയളവ് | 1966–1970 1986–1989 1993–1997 2001–2002 2011–2012 |
| റെക്കോഡ് ലേബൽ | Colgems, RCA, Bell Records Arista |
| വെബ്സൈറ്റ് | www.monkees.com |
| Past members | |
| Davy Jones Micky Dolenz Peter Tork Michael Nesmith |
|
അമേരിക്കയിലെ ഒരു പോപ് റോക്ക് ഗായക സംഘമാണ് ദ മങ്കീസ്. 1966-ൽ ദ മങ്കീസ് എന്ന ടെലിവിഷൻ പരിപാടിക്കു ശബ്ദം നൽകുവാൻ ആയിരുന്നു ഇതിന്റെ തുടക്കം. എന്നാൽ തുടർന്ന് ഈ ഗാനങ്ങളുടെ പകർപ്പവകാശവും മറ്റു പ്രകാശനങ്ങളും ഗായക സംഘത്തിന്റെ പേരിലായി. മിക്കി ഡോലൻസ്, ഡേവി ജോൺസ്, പീറ്റർ ടോർക്ക്, മൈക്കിൾ നെസ്‌മിത്ത് എന്നിവരായിരുന്നു ഈ ടെലിവിഷൻ പരിപാടിയുടെ സംഗീത സംവിധായകരും പിന്നീട് ഈ സംഘത്തിലെ മുൻനിരക്കാരും. ഈ നാൽവർ സംഘത്തിൽ ഡേവി ജോൺസ് ഇംഗ്ലണ്ടുകാരനും മറ്റുള്ളവർ അമേരിക്കക്കാരുമായിരുന്നു.