ദ ഗ്രേറ്റ് ഖലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ ഗ്രേറ്റ് ഖലി

ദ ഗ്രേറ്റ് ഖലി 2008ൽ
അറിയപ്പെടുന്നത് ജയന്റ് സിംഗ്[1]
ദ ഗ്രേറ്റ് ഖലി
ദിലീപ് സിംഗ്[2]
യഥാർത്ഥ ഉയരം 7 ft 1 in (2.16 m) [3]
ഉയരം 7 ft 1 in (2.16 m) [4]
ഭാരം 420 lb (190 kg)[4]
ജനനം 1972 ഓഗസ്റ്റ് 27 (1972-08-27) (വയസ് 39)[1][5]
ഹിമാചൽ പ്രദേശ്, ഇന്ത്യ[5]
വസതി അറ്റ്‌ലാന്റ, ജോർജിയ[6]
സ്വദേശം ഇന്ത്യ
പരിശീലകൻ APW Boot Camp[1]
അരങ്ങേറ്റം 7 October 2000[1][7]

ദിലീപ് സിംഗ് റാണ[5] (ഹിന്ദി: दिलीप सिंह राणा; ജനനം:1972 ഓഗസ്റ്റ് 27), പ്രൊഫഷണൽ റെസ്‌ലിംഗ് മേഖലയിൽ ദ ഗ്രേറ്റ് ഖലി (महान खली) എന്നറിയപ്പെടുന്നു. അദ്ദേഹം ഒരു അഭിനേതാവും മുൻ ഭാരദ്വേഹകനും കൂടിയാണ്.1995,1996 വർഷങ്ങളിൽ Mr. ഇന്ത്യ പട്ടവും നേടിയിട്ടുണ്ട്.[8] വേൾഡ് റെസ്‌ലിങ് എന്റർടെയിന്മെന്റുമായി (WWE) കരാറിലേർപ്പെട്ടിരിക്കുന്ന ഇദ്ദേഹം ഇപ്പോൾ അതിലെ സ്മാക്ക്‌ഡൗൺ വിഭാഗത്തിൽ പ്രവർത്തിക്കുന്നു.പ്രൊഫഷണൽ റെസ്‌ലിംഗ് മേഖലയിലേക്കു വരും മുൻപ് പഞ്ചാബിൽ ഒരു പോലീസ് ഓഫീസറായിരുന്നു.[9]

ഉള്ളടക്കം

[തിരുത്തുക] ചലച്ചിത്രങ്ങൾ

[തിരുത്തുക] സ്വകാര്യ ജീവിതം

പലരും വിശ്വസിക്കുന്നതു പോലെ ദിലീപിന് ജൈജാന്റിസമോ അക്രോമെഗാലിയോ (അമിതവളർച്ച രോഗം) ഉണ്ടായിരുന്നില്ല.ഹിന്ദു ദേവതയായ കാളിയുടെ പേരിൽ നിന്നും പ്രചോദനം കൊണ്ടാണ് ദ ഗ്രേറ്റ് ഖലി എന്ന പേർ അദ്ദേഹം സ്വീകരിച്ചത്.

[തിരുത്തുക] അവലംബം

  1. 1.0 1.1 1.2 1.3 "The Great Khali". CANOE. http://slam.canoe.ca/Slam/Wrestling/Bios/great_khali.html, ശേഖരിച്ചത്: 2008-04-02. 
  2. "Khali at OWOW". Online World of Wrestling.com. http://www.onlineworldofwrestling.com/profiles/g/great-khali.html, ശേഖരിച്ചത്: 2007-09-23. 
  3. "Mr. Dalip Singh". Indian Bodybuilding Federation. http://www.bodybuildingindia.com/dalp-coa.htm, ശേഖരിച്ചത്: 4 September 2008. 
  4. 4.0 4.1 "Bio". WWE. http://www.wwe.com/superstars/smackdown/thegreatkhali/bio/, ശേഖരിച്ചത്: 2010-04-27. 
  5. 5.0 5.1 5.2 "The Great Khali profile". NNDB.com. http://www.nndb.com/people/162/000159682/, ശേഖരിച്ചത്: 2007-09-21. 
  6. "The Great Khali Speaks On WWE Career, His Diet, Religion, More". Rajah. 2008-03-27. http://rajah.com/base/node/11832, ശേഖരിച്ചത്: 2008-03-28. 
  7. 7 April 2006 Edition of SmackDown!
  8. "Great Khali refreshes India connection". India eNews. 2008-05-07. http://www.indiaenews.com/nri/20080507/116534.htm, ശേഖരിച്ചത്: 2008-05-23. 
  9. Mullick, Rohit (2008-03-30). "Khali still on Punjab police pay rolls". The Times of India. http://timesofindia.indiatimes.com/articleshow/2910680.cms, ശേഖരിച്ചത്: 2008-06-15. 

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ദ_ഗ്രേറ്റ്_ഖലി&oldid=1210258" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ