ദ കിഡ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| The Kid | |
|---|---|
Theatrical poster for The Kid (1921) |
|
| സംവിധാനം | ചാർളി ചാപ്ലിൻ |
| നിർമ്മാണം | ചാർളി ചാപ്ലിൻ |
| രചന | ചാർളി ചാപ്ലിൻ |
| അഭിനേതാക്കൾ | ചാർളി ചാപ്ലിൻ Edna Purviance Jackie Coogan Henry Bergman Lita Grey |
| സംഗീതം | ചാർളി ചാപ്ലിൻ (composed 1971) |
| വിതരണം | First National Warner Home Video |
| റിലീസിങ് തീയതി | January 21, 1921 |
| സമയദൈർഘ്യം | 68 min. |
| രാജ്യം | USA |
| ഭാഷ | Silent film English intertitles |
ചാർളി ചാപ്ലിൻ സംവിധാനം ചെയ്ത് 1921ൽ പുറത്തിറക്കിയ സിനിമയാണ് ദ കിഡ്. ഈ ബ്ലാക്ക് ആന്റ് വൈറ്റ് നിശബ്ദസിനിമയിൽ ഇംഗ്ലീഷ് ഇന്റെർ ടൈറ്റിലുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 68 മിനിട്ട് ദൈർഘ്യമുള്ള ദ കിഡ് ചാപ്ലിന്റെ ആദ്യ മുഴുനീള ഫീച്ചർ സിനിമയാണ്.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
വിക്കിമീഡിയ കോമൺസിലെ The Kid (1921 film) എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് The Kid