ദ എഡ്ജ് ഓഫ് ഹെവൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ദ എഡ്ജ് ഓഫ് ഹെവൻ | |
|---|---|
| സംവിധാനം | ഫത്തിഹ് അക്കിൻ |
| നിർമ്മാണം | ഫത്തിഹ് അക്കിൻ Klaus Maeck Andreas Thiel Jeanette Würl |
| രചന | ഫത്തിഹ് അക്കിൻ |
| അഭിനേതാക്കൾ | Nurgül Yeşilçay Baki Davrak Tuncel Kurtiz |
| സംഗീതം | Shantel |
| ഛായാഗ്രഹണം | Rainer Klausmann |
| ചിത്രസംയോജനം | Andrew Bird |
| സ്റ്റുഡിയോ | Anka Film Corazón International Dorje Film Norddeutscher Rundfunk |
| വിതരണം | The Match Factory (worldwide) Strand Releasing (US) Sharmill Films (Australia) |
| റിലീസിങ് തീയതി |
|
| സമയദൈർഘ്യം | 122 മിനിറ്റ് |
| രാജ്യം | |
| ഭാഷ | ജർമ്മൻ തുർക്കിഷ് |
ഫത്തിഹ് അക്കിൻ സംവിധാനം ചെയ്ത് 2007-ൽ പുറത്തിറങ്ങിയ ജർമൻ-തുർക്കിഷ് ചലച്ചിത്രമാണ് ദ എഡ്ജ് ഓഫ് ഹെവൻ (ജർമ്മൻ: Auf der anderen Seite, തുർക്കിഷ്: Yaşamın Kıyısında).[1] പിതാവിന്റെ പങ്കാളിയുടെ മകളെ അന്വേഷിച്ച് ഒരു തുർക്കിഷ് യുവാവ് ഇസ്താംബുളിലേക്ക് നടത്തുന്ന യാത്രയുടെ കഥ പറയുന്ന ചിത്രം, സങ്കീർണ്ണമായ ഇതിവൃത്തംകൊണ്ട് ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റി. 2007-ലെ കാൻസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ Prix du scénario പുരസ്ക്കരത്തിന് അർഹമായ ചിത്രം ആ വർഷത്തെ മികച്ച വിദേശചിത്രത്തിനുള്ള ഓസ്കാർ നാമനിർദേശത്തിന് സമർപ്പിക്കപ്പെട്ട ജർമ്മൻ ചലച്ചിത്രവുമായിരുന്നു.[2] [3]
പുരസ്കാരങ്ങൾ [തിരുത്തുക]
- 2007 കാൻസ് അന്താരാഷ്ട്ര ചലച്ചിത്രമേള
- മികച്ച തിരക്കഥ - ഫത്തിഹ് അക്കിൻ
- Palme d'Or പുരസ്ക്കാരത്തിന് നാമനിർദേശം - ഫത്തിഹ് അക്കിൻ
- 2007 European Film Awards
- മികച്ച തിരക്കഥ - ഫത്തിഹ് അക്കിൻ
- മികച്ച സംവിധായകനും ചിത്രത്തിനുമുള്ള നാമനിർദേശം
- 2007 Bangkok International Film Festival
- Nominated Golden Kinnaree Award - ഫത്തിഹ് അക്കിൻ
- 2007 Cinemanila International Film Festival
- Lino Brocka Award - ഫത്തിഹ് അക്കിൻ
- 2008 César Awards, France
- César - Best Foreign Film - ഫത്തിഹ് അക്കിൻ
- 2008 RiverRun International Film Festival
- Jury Prize - Best Actress, Feature Film, Best Screenplay
- 2009 National Society of Film Critics Awards, USA
- NSFC Award Best Supporting Actress - Hanna Schygulla
- 2009 Vancouver Film Critics Circle
- VFCC Award - Best Foreign Language Film
അവലംബം [തിരുത്തുക]
- ↑ http://movies.nytimes.com/2008/05/21/movies/21heav.html
- ↑ "Festival de Cannes: The Edge of Heaven". festival-cannes.com. ശേഖരിച്ചത് 2009-12-19.
- ↑ Norddeutscher Rundfunk (September 19, 2007). "Auf der anderen Seite" im Oscar-Rennen: NDR gratuliert Fatih Akin. Press release. ശേഖരിച്ച തീയതി: November 9, 2010.