ദ് മമ്മി റിട്ടേൺസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ദ് മമ്മി റിട്ടേൺസ് | |
|---|---|
| 220px Promotional poster |
|
| സംവിധാനം | Stephen Sommers |
| നിർമ്മാണം | Sean Daniel James Jacks Bob Ducsay |
| രചന | Stephen Sommers |
| അഭിനേതാക്കൾ | Brendan Fraser Rachel Weisz Freddie Boath John Hannah Arnold Vosloo Oded Fehr Patricia Velasquez Adewale Akinnuoye-Agbaje Dwayne Johnson |
| സംഗീതം | Alan Silvestri |
| ഛായാഗ്രഹണം | Adrian Biddle |
| ചിത്രസംയോജനം | Bob Ducsay Kelly Matsumoto |
| വിതരണം | Universal Pictures |
| റിലീസിങ് തീയതി | 4 May 2001 |
| സമയദൈർഘ്യം | 131 mins |
| രാജ്യം | |
| ഭാഷ | English Arabic |
| ബജറ്റ് | US$98,000,000 (est) |
| ബോക്സ് ഓഫീസ് | Domestic: $202,019,785 Worldwide: $433,013,274 |
ദ് മമ്മി റിട്ടേൺസ് 2001-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സാഹസിക ചലച്ചിത്രമാണ്. ബ്രണ്ടൻ ഫ്രേസർ, റേച്ചൽ വെയ്സ്, ഒഡെഡ് ഫെർ, ദ് റോക്ക് തുടങ്ങിയവരാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. സ്റ്റീഫൻ സമ്മേഴ്സ് ആണ് തിരകഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ഈജിപ്ഷ്യൻ ഭാഷയിലുള്ള സംഭാഷണങ്ങൾ ചലച്ചിത്രത്തിലുണ്ട്. 1999-പുറത്തിറങ്ങിയ ദ് മമ്മി ചലച്ചിത്രത്തിൻറെ തുടർച്ചയാണ് ഈ ചലച്ചിത്രം.
[തിരുത്തുക] അവലംബം
[തിരുത്തുക] പുറം കണ്ണികൾ
വിക്കി ചൊല്ലുകളിലെ ദ് മമ്മി റിട്ടേൺസ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്:
- ഔദ്യോഗിക വെബ്സൈറ്റ്
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ദ് മമ്മി റിട്ടേൺസ്
- ദ് മമ്മി റിട്ടേൺസ് at Allmovie
- ദ് മമ്മി റിട്ടേൺസ് റോട്ടൻ ടൊമാറ്റോസിൽ
- ദ് മമ്മി റിട്ടേൺസ് at Metacritic
|
||||||||||||||||||||