ദ്വിവര്‍ഗ്ഗ പ്രമേയം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗണിതശാസ്ത്രത്തില്‍, തുകകളുടെ കൃതിയുടെ വികസിത രൂപം തരുന്ന ഒരു പ്രധാനപ്പെട്ട സമവാക്യമാണ് ദ്വിവര്‍ഗ്ഗ പ്രമേയം. ഇതിന്റെ ഏറ്റവും ലളിതമായ രൂപം താഴെപറയുന്നതാണ്.
x, y എന്നിവ രേഖീയ സംഖ്യയോ മിശ്ര സംഖ്യയോ n ഋണേതര പൂര്‍ണ സംഖ്യയുമായിരിക്കണം. ഈ സമവാക്യത്തിലെ ദ്വിവര്‍ഗ്ഗ ഗുണാങ്കം ഫാക്ടോറിയല്‍ n!-നെ അടിസ്ഥാനമാക്കി ഇങ്ങനെ നിര്‍വചിക്കാം.
പാസ്കല്‍ ത്രികോണം ഉപയോഗിച്ചും ഈ ഗുണാങ്കം കണ്ടെത്താവുന്നതാണ്.
2 ≤ n ≤ 5 ആയ ഉദാഹരണങ്ങള്‍ താഴെക്കൊടുക്കുന്നു:





