ദേശീയപ്രതീകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ദേശം ലോകത്തിനുമുന്നിൽ ഒരു സവിശേഷ ദേശീയ സമൂഹമെന്ന രീതിയിൽ സ്വയം അവതരിപ്പിക്കാൻ ഉപയോഗിക്കുന്ന ഏതൊരു പ്രതീകത്തെയും ദേശീയ പ്രതീകം എന്ന് പറയുന്നു.

ദേശീയ പ്രതീകങ്ങൾ ഒരു രാഷ്ട്രത്തിലെ ജനങ്ങളുടെ സംസ്കാരത്തിന്റെ പ്രതീകാത്മകമായ അവതരണത്തിലൂടെ ആ രാഷ്ട്രത്തിലെ ജനങ്ങളുടെ ഏകോപനം ലക്ഷ്യം വയ്ക്കുന്നു.

മിക്കപ്പോഴും ദേശീയതയും ദേശസ്നേഹവും പ്രകടിപ്പിക്കുന്നതിന് ദേശീയപ്രതീകങ്ങൾ ഉപയോഗിക്കുന്നു.

[തിരുത്തുക] സാമാന്യ ഔദ്യോഗിക ദേശീയ പ്രതീകങ്ങൾ

[തിരുത്തുക] സാമാന്യ അനൗദ്യോഗിക പ്രതീകങ്ങൾ


[തിരുത്തുക] ഇവകൂടി കാണുക

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ