ദേശീയപാത 966B (ഇന്ത്യ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
India ദേശീയ പാത 47A National Highway India.JPG
നീളം 6 km
തുടക്കം കുണ്ടന്നൂർ
പ്രധാന ഉദ്ദിഷ്ടസ്ഥാനം കൊച്ചി
അവസാനം വെല്ലിങ്ങ്‌ടൺ ഐലൻഡ്‌
സംസ്ഥാനം Kerala: 6 km
NH - List - NHAI - NHDP

ഇന്ത്യയിലെ ഏറ്റവും നീളം കുറഞ്ഞ ദേശീയപാതയാണ് 966B (പഴയ NH 47A)[1][2]. വെറും 6 കിലോമീറ്റർ ആണ് ഈ പാതയുടെ നീളം. പൂർണ്ണമായും എറണാകുളം ജില്ലയിലുള്ള ഈ ദേശീയപാത കുണ്ടന്നൂരിൽ തുടങ്ങി വെല്ലിങ്ങ്‌ടൺ ഐലന്റിൽ അവസാനിക്കുന്നു.[3]. കുണ്ടന്നൂരിലുള്ള ദേശീയ പാത 47 കവലയിൽനിന്നാണ് 47A തുടങ്ങുന്നത്.

അവലംബം[തിരുത്തുക]

  1. http://www.keralapwd.gov.in/getPage.php?page=NH%20in%20Kerala&pageId=301
  2. http://india.gov.in/allimpfrms/allannouncements/13523.pdf
  3. http://www.listkerala.com/highways_kerala.htm Highways in Kerala

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"http://ml.wikipedia.org/w/index.php?title=ദേശീയപാത_966B_(ഇന്ത്യ)&oldid=1731744" എന്ന താളിൽനിന്നു ശേഖരിച്ചത്